സ്കൂൾ ഉച്ചഭക്ഷണക്കമ്മിറ്റിയും, ചുമതലയും

June 22, 2023 - By School Pathram Academy
  • ഉച്ചഭക്ഷണക്കമ്മിറ്റി

 

ചെയർമാൻ – പി.ടി.എ. പ്രസിഡണ്ട്

കൺവീനർ – പ്രധാനാധ്യാപകൻ

മെമ്പർ സെക്രട്ടറി

അംഗങ്ങൾ :

1. വാർഡ് മെമ്പർ

2. എസ്.എം.സി. ചെയർമാൻ പി.ടി.എ പ്രസിഡണ്ട്

3. മദർ പി.ടി.എ. പ്രസിഡണ്ട്

4. എസ്.സി, എസ്.ടി. ഭിന്നശേഷി വിഭാഗങ്ങളിൽ നിന്നും ഓരോ പ്രതി നിധികൾ വീതം

5.മാനേജ്മെന്റ് പ്രതിനിധി (എയ്ഡഡ് സ്കൂളുകൾക്ക് മാത്രം ബാധ

6. അധ്യാപകപ്രതിനിധികൾ – 2 (ഒരാൾ വനിത)

7. വിദ്യാർത്ഥി പ്രതിനിധി – 1

8. ഉച്ചഭക്ഷണ പാചകത്തൊഴിലാളി

  • ചുമതലകൾ

1. ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പ്

2. സ്കൂൾ തുറക്കുന്ന ദിവസം തന്നെ ഉദ്ഘാടനം നിർവ്വഹിക്കുക.

3. യോഗം ചേർന്ന് കുട്ടികളുടെ ലിസ്റ്റിന് അംഗീകാരം നൽകുകയും ലിസ്റ്റ് നൂൺ മീൽ ഓഫീസറുടെ നിർദ്ദേശമനുസരിച്ച് കൃത്യസമയ ത്തുതന്നെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് സമർപ്പിക്കേണ്ടതും അംഗീകാരം ലഭിച്ച ലിസ്റ്റ് ഓഡിറ്റ് ആവശ്യത്തിനായി സൂക്ഷിക്കു

4.യോഗത്തിൽ മെനുരജിസ്റ്റർ തയ്യാറാക്കുകയും, കറികൾക്കാവശ്യ മായ വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുകയും ചെയ്യുക.

5. ഓരോ ദിവസവും തയ്യാറാക്കുന്ന വിഭവങ്ങളുടെ രുചിനോക്കി ഗുണ മേന്മ ഉറപ്പുവരുത്തുക.

6. പാചകത്തിനുപയോഗിക്കുന്ന വെള്ളം നിശ്ചിത ഇടങ്ങളിൽ പരിശോധിക്കുക. മേൽനടപടികൾ സ്വീകരിക്കുക.

  • പാചകത്തൊഴിലാളിയുമായി ബന്ധപ്പെട്ട് ഓഫീസിൽ സൂക്ഷി ക്കേണ്ട വിവരങ്ങൾ നിർബന്ധമായും ചെയ്യേണ്ടവ

പാചകത്തൊഴിലാളിയുടെ ഫിറ്റ്നസ് സംബന്ധിച്ച റിപ്പോർട്ട് (സർക്കാർ ആശുപത്രിയിൽ നിന്ന് ലഭ്യമായ ഹെൽത്ത് കാർഡ്)

 

പാചകത്തൊഴിലാളിയുടെ വിലാസവും അക്കൗണ്ട് നമ്പർ സഹി തമുള്ള ബാങ്ക് ഡിടെയിൽസും പാസ്സ് ബുക്കിന്റെ കോപ്പിയും

 

പാചകത്തൊഴിലാളിയുടെ വിവരങ്ങൾ E-Shram പോർട്ടലിൽ രജി സ്റ്റർ ചെയ്തിരിക്കണം.

 

സർക്കാർ നിർബന്ധമാക്കിയിട്ടുള്ള വാക്സിനേഷനുകൾ കൃത്യ മായും സ്വീകരിച്ചിരിക്കണം.

 

പാചകത്തൊഴിലാളി ഗ്ലാസ്സ്, ഹെഡ് ക്യാപ്പ്, ആഫ്രോൺ എന്നിവ കൃത്യമായി ധരിക്കുന്നുണ്ടെന്ന് കമ്മിറ്റി ഉറപ്പുവരുത്തേണ്ടതാണ്.

 

പ്രാദേശിക വിഭവസമാഹരണം ഉപയോഗപ്പെടുത്തി ഉച്ചഭക്ഷണ പദ്ധതി കൂടുതൽ വൈവിധ്യമുള്ളതും കാര്യക്ഷമവുമാക്കുക.

Category: School News

Recent

Load More