സ്കൂൾ പത്രം – ക്വിസ് പരമ്പര – 7
1️⃣ സ്പെയിനിൻ്റെ തെക്ക് കിഴക്ക് ഭാഗത്ത് അനുഭവപ്പെടുന്ന കാറ്റ്?
🌐🅰️മിസ്ട്രൽ
2️⃣ സസ്യജാലങ്ങളെ ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന കാറ്റ്’
🌐🅰️മിസ്ട്രൽ
3️⃣ വടക്കേ അമേരിക്കയിലെ റോക്കീസ് പർവ്വതത്തിൻ്റെ കിഴക്കൻ ചെരിവിലൂടെ താഴേക്ക് വീശുന്ന ഉഷ്ണകാറ്റ്?
🌐🅰️ ചിനൂക്ക്
4️⃣ യൂറോപ്പിലെ ആൽപ്പ്സ് പർവ്വതത്തിൻ്റെ വടക്കേ ചെരിവിലൂടെ വീശുന്ന കാറ്റ്?
🌐🅰️ ഫൊൻ
5️⃣ മുന്തിരിക്കുലകൾ പാകമാകാൻ സഹായിക്കുന്ന കാറ്റ്?
🌐🅰️ ഫൊൻ
6️⃣ കനേഡിയൻ സമതലങ്ങളിലെ ഗോതമ്പു കൃഷിയെ സഹായിക്കുന്ന കാറ്റ്?
🌐🅰️ ചിനൂക്ക്
7️⃣ ഈജിപ്റ്റിൽ വീശുന്ന വരണ്ട കാറ്റ്’
🌐🅰️ഖാംസിൻ
8️⃣ സ്പെയിനിൽ അനുഭവപ്പെടുന്ന വരണ്ട കാറ്റ്?
🌐🅰️ലാവെൻ്റർ
9️⃣ ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന ഉഷ്ണകാറ്റ്?
🌐🅰️ലൂ
🔟 ലൂ ഉഷ്ണകാറ്റ് രൂപം കൊള്ളുന്ന സംസ്ഥാനം
🌐🅰️ രാജസ്ഥാൻ
1️⃣1️⃣ ഉഷ്ണകാലത്ത് ദക്ഷിണേന്ത്യയിൽ വീശുന്ന പ്രാദേശിക വാതം?
🌐🅰️ മാംഗോ ഷവർ
1️⃣2️⃣ ആഫ്രിക്കയുടെ പടിഞ്ഞാറ് ഭാഗത്ത് വീശുന്ന വരണ്ട കാറ്റ്?
🌐🅰️ഹർമാറ്റൻ
1️⃣3️⃣ ഡോക്ടർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രാദേശിക വാതം
🌐🅰️ഹർമാറ്റൻ
1️⃣4️⃣ ഒരു പ്രത്യേക പ്രദേശത്തു മാത്രം അനുഭവപ്പെടുന്ന കാറ്റുകളാണ് ——-
🌐🅰️ പ്രാദേശിക വാതങ്ങൾ
1️⃣5️⃣ ഏറ്റവും പ്രക്ഷുബ്ധമായ അന്തരീക്ഷ പ്രതിഭാസം
🌐🅰️ടൊർണാഡോ
🟣 ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള വെള്ളച്ചാട്ടം
🌐🅰️ ഏയ്ഞ്ചൽ വെള്ളച്ചാട്ടം
🟣 എയ്ഞ്ചൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന രാജ്യം
🌐🅰️വെനസ്വേല
🟣ലോകത്തിലെ ഏറ്റവും വിസ്തൃതമായ വെള്ളച്ചാട്ടം
🌐🅰️ വിക്ടോറിയ വെള്ളച്ചാട്ടം
🟣വിക്ടോറിയ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി
🌐🅰️ സാംബസി
🟣വിക്ടോറിയ വെള്ളച്ചാട്ടം കണ്ടെത്തിയ വ്യക്തി
🌐🅰️ഡേവിഡ് ലിവിങ്ങ് സ്റ്റൺ
🟣 വെള്ളച്ചാട്ടങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്
🌐🅰️റാഞ്ചി (ജാർഖണ്ഡ്)
🟣ആഫ്രിക്കയിലെ കോംഗോ നദിയിലെ പ്രസിദ്ധ വെള്ളച്ചാട്ടം
🌐🅰️ ബയോമ
🟣കോംഗോ നദിയിലെ പ്രധാന വെള്ളച്ചാട്ടം
🌐🅰️ലിവിങ്ങ് സ്റ്റൺ
🟣 തടാകങ്ങളെ കുറിച്ചുള്ള പഠനശാഖ
🌐🅰️ ലിംനോളജി
🟣 ലോകത്തെ ഏറ്റവും വലിയ തടാകം
🌐🅰️ കാസ്പിയൻ കടൽ
🟣 ലോകത്തെ ഏറ്റവും വലിയ ശുദ്ധജല തടാകം
🌐🅰️ സുപ്പീരിയർ തടാകം
🟣 ലോകത്തിലെ ഏറ്റവും പഴക്കമേറിയ തടാകം
🌐🅰️ ബേയ്ക്കൽ
🟣 ലോകത്തിലെ ഏറ്റവും നീളം കൂടിയ തടാകം
🌐🅰️ ടാങ്ക നിക്ക (ആഫ്രിക്ക)
🟣 ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗതാഗത യോഗ്യമായ തടാകം
🌐🅰️ ടിറ്റിക്കാക്ക (തെക്കേ അമേരിക്ക)
1️⃣ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
🌐🅰️ എവറസ്റ്റ് കൊടുമുടി
2️⃣ എവറസ്റ്റ് കൊടുമുടി ആദ്യമായി കീഴടക്കിയവർ ?
🌐🅰️ ഹെഡ്മണ്ട് ഹിലാരി
ടെൻസിംഗ് നോർഗെ
3️⃣ എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത?
🌐🅰️ ബചേന്ദ്രിപാൽ
4️⃣ എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ വനിത?
🌐🅰️ ജുങ്കോതാബേ ജപ്പാൻ
5️⃣ എവറസ്റ്റിന്റെ ഉയരം?
🌐🅰️8848 മീ
6️⃣ എവറസ്റ്റിന്റെ പഴയ പേര്?
🌐🅰️ പീക്ക് XV
7️⃣ എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളി?
🌐🅰️ സി ബാലകൃഷ്ണൻ
8️⃣ ബ്ലൂ മൗണ്ടൻ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം?
🌐🅰️ ആസ്ട്രേലിയ
9️⃣ റോക്കീസ് പർവതനിര സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം?
🌐🅰️ വടക്കേ അമേരിക്ക
🔟 മാച്ചുപിച്ചു പർവ്വതനിര സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം?
🌐🅰️ തെക്കേ അമേരിക്ക
1️⃣1️⃣ ഭൂമിയുടെ ഉള്ളറ യിൽ നിന്ന് മുകളിലേക്ക് പ്രവഹിക്കുന്ന ചൂട് നീരുറവകൾ അറിയപ്പെടുന്ന പേര്?
🌐🅰️ ഗെയ്സറുകൾ
1️⃣2️⃣ യൂറോപ്പിലെ ഉയരം കൂടിയ കൊടുമുടി?
🌐🅰️ മൗണ്ട് എൽബ്രൂസ്
1️⃣3️⃣ ആഫ്രിക്കയിലെ ഉയരം കൂടിയ കൊടുമുടി?
🌐🅰️ കിളിമഞ്ചാരോ
1️⃣4️⃣ ലോകത്ത് ആദ്യമായി ജീയോതെർമ്മൽ വൈദ്യുതി ഉല്പാദിപ്പിച്ച രാജ്യം?
🌐🅰️ ഇറ്റലി (1904 ലാർഡറെല്ലോ)
1️⃣5️⃣ ആൽപ്സ് പർവ്വതനിര സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം ?
🌐🅰️ യൂറോപ്പ്