സ്കൂൾ പത്രം – ക്വിസ് പരമ്പര – 8

January 09, 2022 - By School Pathram Academy

50 സയൻസ് ചോദ്യങ്ങൾ

————————-

1.                  ഹൈഡ്രജന്‍ ബോംബിന്റെ പ്രവര്‍ത്തനതത്വം ?

അണുസംയോജനം

2.                  DNA – യില്‍ ഉള്‍പ്പെടുന്നതും എന്നാല്‍ RNA യില്‍ ഇല്ലാത്തതുമായ നൈട്രജന്‍ബേസ് ?

തൈമിന്‍

3.                  ഗോളാകൃതിയിലുള്ള ബാക്ടീരിയകള്‍ ഉള്‍പ്പെടുന്ന വിഭാഗം ?

കോക്കസ്

4.                  കുഷ്ഠരോഗത്തിന്റെ മറ്റൊരുപേര് ?

ഹാന്‍സന്‍രോഗം

5.                  ഏറ്റവു സാന്ദ്രതയേറിയ അലോഹം ?

അയഡിന്‍

6.                  ആധുനിക പീരിയോഡിക് ടേബിളിന്റെ ഉപജ്ഞാതാവാര് ?

മോസ് ലി

7.                  ചിരിപ്പിക്കുന്ന വാതകം ?

നൈട്രസ് ഓക്സൈഡ്

8.                  കോശമര്‍മ്മമുള്ള ഏകകോശജീവികള്‍ ഉള്‍പ്പെടുന്ന ജീവിവര്‍ഗ്ഗമേത് ?

പ്രോട്ടിസ്റ്റ

9.                  കോശം കണ്ടെത്തിയത് ആര് ?

റോബര്‍ട്ട് ഹുക്ക്

10.              ജന്തുകോശങ്ങളില്‍മാത്രം കാണപ്പെടുന്ന ജൈവഘടകം ?

സെന്‍ഡ്രോസോം

11.              മാതാപിതാക്കളുടെ സ്വഭാവവിശേഷങ്ങള്‍ സന്താനങ്ങളിലേക്ക് വ്യപരിക്കുന്ന പ്രക്രിയ ?

വംശപാരമ്പര്യം

12.              RNA – യില്‍ ഉള്‍പ്പെടുന്നതും എന്നാല്‍ DNA യില്‍ ഇല്ലാത്തതുമായ നൈട്രജന്‍ബേസ് ?

യുറാസില്‍

13.              ദണ്ഡാകൃതിയിലുള്ള ബാക്ടീരിയകള്‍ ഉള്‍പ്പെടുന്ന വിഭാഗം ?

ബാസിലസ്

14.              ആന്ത്രാക്സ് ബാധിക്കുന്ന ശരീരഭാഗങ്ങള്‍ ?

സ്പ്ലീന്‍, ലിംഫ് ഗ്രന്ഥി

15.              ടങ്സ്ററണിന്റെ ദ്രവണാങ്കം എത്ര ?

3410 ഡിഗ്രി സെല്‍ഷ്യസ്

16.              അലക്കുകാരത്തിന്റെ രാസനാമം ?

സോഡിയം കാര്‍ബണേറ്റ്

17.              നൈട്രജന്‍ കണ്ടുപിടിച്ചതാര് ?

ഡാനിയല്‍ റൂഥര്‍ഫോര്‍ഡ്

18.              കോശമര്‍മ്മമില്ലാത്ത ഏകകോശജീവികള്‍ ഉള്‍പ്പെടുന്ന ജീവിവര്‍ഗ്ഗമേത് ?

മൊണീറ

19.              കോശസിദ്ധാന്തം ആവിഷ്കരിച്ചത് ആരെല്ലാം ?

എം.ഷ്ലീഡന്‍,തിയോഡോര്‍ഷ്വാന്‍

20.              കോശത്തിനകത്ത് മര്‍മ്മമുണ്ടെന്ന് കണ്ടെത്തിയതാര് ?

റോബര്‍ട്ട്ബ്രൗണ്‍

21.              ഹ്യൂമന്‍ ജിനോം പ്രൊജക്ടിന് നേതൃത്വം നല്‍കിയതാര് ?

ജയിംസ് വാട്സണ്‍

22.              പന്നിപ്പനിക്ക് കാരണമാകുന്ന വൈറസ് ?

H1N1

23.              ഏറ്റവും കാഠിന്യമേറിയ വസ്തു ?

വജ്രം

24.              എല്ലാ ആസിഡുകളിലും അടങ്ങിയിരിക്കുന്ന മൂലകം ?

ഹൈഡ്രജന്‍

25.              ഹൈപ്പോയുടെ രാസനാമം ?

സോഡിയം തയോസള്‍ഫേറ്റ്

26.              ഉറുമ്പുകളില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?

ഫോര്‍മിക് ആസിഡ്

27.              ഏതു ജീവിവര്‍ഗ്ഗത്തിന്റെ ഭാഗമാണ് പൂപ്പലുകള്‍ ?

ഫന്‍ഗി

28.              കോശദ്രവ്യത്തിലെ സ്തരംകൊണ്ടുള്ള നെറ്റ് വര്‍ക്ക് എന്താണ് ?

എന്‍ഡോപ്ലാസ്മിക് റെക്ടിക്കുലം

29.              20 – നൂറ്റാണ്ടിലെ ഡാര്‍വിന്‍ എന്നറിയപ്പെടുന്നതാര് ?

ഏണസ്റ്റ് മേയര്‍

30.              കടലിലെ എണ്ണമലിനീകരണത്തെ തടയുന്ന ബാക്ടീരിയകള്‍ ?

സൂപ്പര്‍ബഗ്ഗുകള്‍

31.              കോമാകൃതിയിലുളള  ബാക്ടീരിയകള്‍ ഉള്‍പ്പെടുന്ന വിഭാഗം ?

വിബ്രിയോ

32.              ഭൂമിയില്‍ ഏറ്റവും അപൂര്‍വ്വമായ മൂലകം ?

അസ്റ്റാറ്റിന്‍

33.              ചെമ്പ് , സിങ്ക് മുതലായവ അടങ്ങിയ ലോഹസങ്കരം ?

ബ്രാസ്  (പിച്ചള)

34.              കുലീനവാതകങ്ങള്‍ കണ്ടുപിടിച്ചതാര് ?

വില്യം റാംസേ

35.              ജെ.ജെ.തോംസണ്‍ കണ്ടുപിടിച്ച ആറ്റത്തിലെ കണം ?

ഇലക്ട്രോണ്‍

36.              Destroying Angel എന്താണ് ?

ഒരിനം വിഷകുമിള്‍

37.              കോശത്തിനാവശ്യമായ സ്രവങ്ങള്‍ ഉത്പാദിപ്പിക്കുന്ന കോശഭാഗം ?

ഗോള്‍ഗി വസ്തുക്കള്‍

38.              വര്‍ഗ്ഗസങ്കരണത്തിലൂടെ ഉണ്ടാകുന്ന സന്താനങ്ങള്‍ എന്തുപേരിലറിയപ്പെടുന്നു ?

സങ്കരസന്താനങ്ങള്‍

39.              ആദ്യത്തെ ക്ലോണ്‍ എരുമക്കിടാവേത് ?

സംരൂപ

40.              എന്‍ഡോസ്പോറുകളെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം ?

ഓട്ടോക്ലേവ്

41.              ‘വൈറ്റ് ഗോള്‍ഡ് ’ എന്നറിയപ്പെടുന്നത് ?

പ്ലാറ്റിനം

42.              ആസ്പിരിനിലെ ആസിഡേത്?

അസറ്റൈല്‍ സാലിസിലികാസിഡ്

43.              ന്യൂട്രോണ്‍ കണ്ടുപിടിച്ചത് ?

ജയിംസ് ചാഡ് വിക്

44.              ന്യൂട്രോണ്‍ ഇല്ലാത്ത ഒരു മൂലകം ?

ഹൈഡ്രജന്‍

45.              ദ്വിനാമപദ്ധതി മുന്നോട്ടുവെച്ചതാര് ?

കാള്‍ലിനേയസ്‍

46.              കോശത്തിലെ ആത്മഹത്യാസഞ്ചികള്‍ എന്നറിയപ്പെടുന്നത് ?

ലൈസോസോമുകള്‍

47.              കോശദ്രവം നിറഞ്ഞ സഞ്ചികള്‍ അറിയപ്പെടുന്നത് ?

വാക്യൂള്‍ (ഫേനം)

48.              ക്ലോണിംഗിന്റെ പിതാവ്  ?

ഇയാന്‍വില്‍മുട്ട്

49.              അമേരിക്കന്‍ ട്രിപ്പനോസോമിയാസിസിന്റെ മറ്റൊരുപേര് ?

ഷിഗാസ് ഡിസീസ്

50.              ‘രാസസൂര്യന്‍’ എന്നറിയപ്പെടുന്ന ലോഹം ?

മഗ്നീഷ്യം

Category: IAS

Recent

സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അംഗീകൃത തൊഴിലാളികള്‍ക്കും  തൊഴില്‍ നികുതി വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള ഉത്തരവിന്റെ…

July 13, 2024

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024
Load More