സ്കൂൾ പത്രം – ക്വിസ് പരമ്പര – 9 – റിപ്പബ്ലിക് ദിന ക്വിസ്
റിപ്പബ്ലിക് ദിന ക്വിസ് –
1. ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത റിപ്പബ്ലിക് ആയതെന്നാണ്?
1950 ജനുവരി 26 ന്
2. ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവിൽ വന്നത് വര്‍ഷം?
1950 ജനുവരി 26
3. ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചെങ്കിലും 1947 മുതൽ 1950 വരെയുള്ള കൈമാറ്റ കാലയളവിൽ
ആരായിരുന്നു ഇന്ത്യയുടെ ഭരണ തലവൻ?
ജോർജ്ജ് നാലാമന്‍
4. 1950 ജനുവരി 26 ന് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതാരു?
ഡോ. രാജേന്ദ്രപ്രസാദ്
5. ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത നേതാവ് ആര്?
രാഷ്ട്രപതി
6. 68-മത് റിപ്പബ്ലിക് ദിന ചടങ്ങിലെ ഇന്ത്യയുടെ പ്രധാന അതിഥി?
മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാൻ (അബു ദാബി)
7. ഇന്ത്യയുടെ ദേശീയ പതാക രൂപകല്‌പന ചെയ്തത് ആര്?
പിംഗലി വെങ്കയ്യ
8. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി?
സർവേപ്പള്ളി രാധാകൃഷ്ണൻ
9. ഇന്ത്യയുടെ ദേശീയമുദ്ര.?
സിംഹമുദ്ര
10. ഏത് ചക്രവര്‍ത്തിയുടെ കാലത്ത് സൃഷ്ടിച്ച സ്തംഭത്തിൽ നിന്നും കടംകൊണ്ടതാണ്
അശോകമുദ്ര അഥവാ അശോകസ്തംഭം?
അശോക ചക്രവര്‍ത്തി
11. മുണ്ഡകോപനിഷതിലെ സത്യമേവ ജയതെ (സത്യം എപ്പോഴും ജയിക്കട്ടെ) എന്നവാക്യം ഏത്
ലിപിയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്?
ദേവനാഗരി ലിപിയിൽ
12.ഇന്ത്യയുടെ ദേശീയഗാനം രചിച്ചതാ?
രവീന്ദ്രനാഥ ടാഗോർ
13. ജനഗണമന ദേശീയഗാനമായി അംഗീകരിച്ച വര്‍ഷം?
1950 ജനുവരി 24-നു
14. സംസ്കൃതത്തിൽ രചിക്കപ്പെട്ട വന്ദേമാതരം എന്ന ഇന്ത്യയുടെ ദേശീയ ഗീതം രചിച്ചതാര്?
ബങ്കിം ചന്ദ്ര ചാറ്റർജി
15. സാരെ ജഹാൻ സെ അച്ഛാ എന്ന ഗാനം രച്ചിച്ചതാര്?
മുഹമ്മദ് ഇക്‌ബാൽ