സ്കൂൾ പത്രം തയ്യാറാക്കിയ ഓസോൺ ദിന ക്വിസ്

September 12, 2022 - By School Pathram Academy

സ്കൂൾ പത്രം തയ്യാറാക്കിയ ഓസോൺ ദിന ക്വിസ്

🌱🌱🌱🌱🌱

💫എന്നാണ് ഓസോൺ ദിനം

⭐സെപ്തംബർ 16

 

💫ഓസോൺ ദിനാചരണം ആരംഭിച്ച വർഷം

 

⭐1987

 

💫ഓസോൺ സംരക്ഷണ ഉടമ്പടിയുടെ പേര്.

 

⭐മോൺട്രിയൽ പ്രോട്ടോകോൾ

 

💫ഓസോൺ പാളി

കണ്ട് പിടിച്ചതാര്

 

⭐ചാൾസ് ഫാബി,

⭐ഹെൻട്രിബൂസൻ

 

💫ഓസോൺ പാളിസ്ഥിതി ചെയ്യുന്ന അന്തരീക്ഷ പാളി

 

⭐സ്ട്രാറ്റോസ്ഫിയർ

 

💫ഓസോണിന്റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റിന് പറയുന്ന പേര്

 

⭐ഡോബ്സൺ യൂണിറ്റ്

 

💫ഓസോൺ പാളിയിൽ വീഴുന്ന കേടുപാടുകൾക്ക് പറയുന്ന പേര്

 

⭐ഓസോൺ സുഷിരം

 

💫സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങൾ തടയാനുള്ള കവചം

 

⭐ഓസോൺ പാളി

 

💫ഓസോൺ എന്ന പദം ഏത് ഭാഷയിൽ നിന്നാണ് ഉടലെടുത്തത്

 

⭐ലാറ്റിൻ

 

💫ഓസോൺ കണ്ടെത്താൻ വിക്ഷേപിച്ച പേടകം

 

⭐നിംബസ് 7

 

💫ഓസോൺ ശോഷണത്തിനുള്ള പ്രധാന കാരണം

 

⭐ക്ലോറോഫ്ലൂറോ കാർബൺ

 

 

💫ഓസോണിന്റെ സുഷിരം കണ്ടെത്തിയ സ്ഥലം

 

⭐ഹാലിബേ, (അന്റാർട്ടിക്ക )

 

💫ഒരു ഓസോൺ തന്മാത്രയിൽ എത്ര ആറ്റങ്ങളാണുള്ളത്

 

⭐3

 

💫ഓസോൺ എന്ന വാക്കിന്റെ അർത്ഥം

 

⭐മണക്കാനുള്ളത്

 

💫ഓസോൺ

പാളിയുടെ നിറം

 

⭐നീല