സ്കൂൾ പത്രം സംസ്ഥാന തലത്തിൽ ആരംഭിച്ച | അധ്യാപകരോടൊത്ത് |അഭിമുഖത്തിൽ നിരവധി അധ്യാപക പ്രമുഖർ മനസ് തുറന്നു. അധ്യാപകരുമായുള്ള അഭിമുഖം ‘അധ്യാപക പ്രതിഭകൾ’ എന്ന പേരിൽ പ്രിന്റ് ചെയ്ത് പുറത്തിറക്കും. ആദ്യ ഘട്ടത്തിൽ 11 അധ്യാപകരെ ആണ് ഉൾപ്പെടുത്തുന്നത്

April 16, 2022 - By School Pathram Academy

സ്കൂൾ പത്രം സംസ്ഥാന തലത്തിൽ ആരംഭിച്ച | അധ്യാപകരോടൊത്ത് |അഭിമുഖത്തിൽ നിരവധി അധ്യാപക പ്രമുഖർ മനസ് തുറന്നു. അധ്യാപകരുമായുള്ള അഭിമുഖം ‘അധ്യാപക പ്രതിഭകൾ’ എന്ന പേരിൽ പ്രിന്റ് ചെയ്ത് പുറത്തിറക്കും. ആദ്യ ഘട്ടത്തിൽ 11 അധ്യാപകരെ ആണ് ഉൾപ്പെടുത്തുന്നത്.

 

അഭിമുഖം | സ്കൂൾ പത്രം
*അധ്യാപകരോടൊത്ത്*
@
സാബു നീലകണ്ഠൻ നായർ
ഗവ: ഹൈസ്കൂൾ അവനവഞ്ചേരി, തിരുവനന്തപുരം

അധ്യാപക ലോകത്തെ അതുല്യ പ്രതിഭാ – തിരുവനന്തപുരം ജില്ലയിലെ അവനവഞ്ചേരി ഗവ:ഹൈസ്കൂൾ ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ സാബു നീലകണ്ഠൻ നായർ | സ്കൂൾ പത്രവുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ

@
എൻ.പി.രജനി
മഹാത്മ എൽ.പി.യു.പി.സ്കൂൾ പൊറത്തിശ്ശേരി , തൃശൂർ

മഹാത്മാ എൽ.പി. യു.പി.സ്കൂൾ , പൊറത്തിശ്ശേരിയിലെ അധ്യാപിക  എൻ.പി. രജനി ടീച്ചറുമായി സ്കൂൾ പത്രം തയ്യാറാക്കിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ

@
ഇ.പി. പ്രഭാവതി ടീച്ചർ
വിരിപ്പാടം സ്കൂൾ , ആക്കോടം
മലപ്പുറം

മലപ്പുറം ജില്ലയിലെ ആക്കോട് വിരിപ്പാടം സ്കൂളിലെ അധ്യാപിക ഇ .പി പ്രഭാവതി ടീച്ചറുമായി സ്കൂൾ പത്രം തയ്യാറാക്കിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ

@
സുരഭി സുരേന്ദ്രൻ
ഗവ: യു.പി.സ്കൂൾ
അകത്തേത്തറ
പാലക്കാട്

കുട്ടികളോട് വളരെ സൗഹാർദ്ദപരമായി ഇടപെടണം. അവർക്ക് എന്തും തുറന്നു പറയാൻ കഴിയുന്ന ബെസ്റ്റ് ഫ്രണ്ട് ആയിരിക്കണം ഒരു ടീച്ചർ…പാലക്കാട് ജില്ലയിലെ അകത്തേത്തറ ഗവ: യു.പി.എസിലെ ഫുൾ ടൈം ഹിന്ദി ലാംഗ്വേജ് ടീച്ചർ സുരഭി സുരേന്ദ്രനുമായി സ്കൂൾ പത്രം നടത്തിയ അഭിമുഖം

@
Tintu Ann Thomas
Amalolbhava LS.School
Pulinkkunnu

ഒന്നാം ക്ലാസ്സിലെ കുട്ടികളോടോത്തുള്ള ജീവിതം പ്രത്യേകിച്ച് കോവിഡ് കാലത്തു അവരുടെ വീടുകളിൽ പോയപ്പോഴുള്ള സന്തോഷം വിദ്യാലയ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങൾ … പുളിങ്കുന്ന് AMALOLBHAVA L. P. SCHOOL അധ്യാപിക TINTU ANN THOMAS മായി സ്കൂൾ പത്രം തയ്യാറാക്കിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ

@
Mili Thomas
Govt.U.P.School
Palluruthi
Mattamchery

2004 ൽ സർവ്വീസിൽ Join ചെയ്തപ്പോൾ ക്ലാസിൽ 9 ൽ താഴെ കുട്ടികൾ ആയിരുന്നു. സ്കൂളിലെ ടീം വർക്കിലൂടെ ഇന്ന് എല്ലാ ക്ലാസിലും 25 ൽ കൂടുതൽ കുട്ടികൾ …,ഗവ: യൂ പി.സ്കൂൾ പള്ളുരുത്തിയിലെ അധ്യാപിക Mili Thomas മായി സ്കൂൾ പത്രം തയ്യാറാക്കിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ

@
Anitha Teacher
CEUPS,Paruthur
Thrissur

വിദ്യാലയ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങൾ പങ്ക് വച്ചു കൊണ്ട്, പട്ടാമ്പി വിദ്യാഭ്യാസ ജില്ലയിലെ പരുതൂർ CEUPS ലെ അധ്യാപിക Anitha ടീച്ചറുമായി സ്കൂൾ പത്രം നടത്തിയ അഭിമുഖത്തിന്റെ പൂർണരൂപം

@
Sumayya Teacher
MMLP School
Mattamchery
Ernakulam

സ്വന്തം മാതാപിതാക്കളുടെയും അധ്യാപകരുടെയും മുന്നിലേക്ക് പരിശീലകയായി കടന്ന് ചെല്ലാൻ ഭാഗ്യം ലഭിച്ച തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങൾ പങ്ക് വച്ച് എറണാകുളം ജില്ലയിലെ മട്ടാഞ്ചേരി M MLP സ്കൂളിലെ സുമയ്യ ടീച്ചറുമായി സ്കൂൾ പത്രം നടത്തിയ അഭിമുഖത്തിന്റെ പൂർണ്ണരൂപം

Category: Teachers Column