സ്കൂൾ പാർലമെന്റ് ഇലക്ഷൻ – ക്ലാസ് ലീഡർ, വിവിധ ഭാരവാഹികൾ തുടങ്ങിയവരുടെ പ്രതിജ്ഞ

October 04, 2022 - By School Pathram Academy

 

  • ക്ലാസ് ലീഡറുടെ പ്രതിജ്ഞ

…………. ക്ലാസിലെ ……. ഡിവിഷനിലെ ലീഡറായ …….. (പേര് ) എന്ന ഞാൻ സ്കൂളിന്റെ അച്ചടക്കവും നിയമാവലികളും പാലിക്കുമെന്നും സ്ഥാപനത്തിന്റെ പുരോഗതിക്കും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുമെന്നും ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു.

ക്ലാസ് ലീഡറുടെ പേരും ഒപ്പും

സ്ഥലം

തീയതി

  •   വിവിധ ഭാരവാഹികളുടെ  പ്രതിജ്ഞ

 

…………… സ്കൂളിലെ ……… (ഭാരവാഹിത്തിന്റെ പേര് ) ആയി തെഞ്ഞെടുക്കപ്പെട്ട ……… ക്ലാസിലെ വിദ്യാർത്ഥിയായ (പേര് ) എന്ന ഞാൻ സ്കൂളിന്റെ അച്ചടക്കവും നിയമാവലികളും പാലിക്കുമെന്നും സ്ഥാപനത്തിന്റെ പുരോഗതിക്കും ക്ഷേമത്തിനും പ്രവർത്തിക്കുമെന്നും ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു.

 

ഭാരവാഹിയുടെ പേരും

ഒപ്പും

 

സ്ഥലം

തീയതി

Category: News