സ്കൂൾ പ്രിൻസിപ്പലിന്റെ പേരിലാണ് പുതിയ തട്ടിപ്പ്

February 26, 2022 - By School Pathram Academy

വർക്ക് ഫ്രം ഹോം ജോബ് ഓഫറുമായി പുതിയ തട്ടിപ്പ്

 

വർക്ക് ഫ്രം ഹോം ജോലിക്ക് പ്രതിദിനം വലിയ തുക വാഗ്ദാനം ചെയ്യുന്ന വ്യാജസന്ദേശങ്ങൾ നിങ്ങളുടെ മൊബൈലിലും എത്തിയേക്കാം. ഓൺലൈൻ പഠനത്തിനായി മൊബൈൽ ഉപയോഗം വർദ്ധിച്ചതോടെയാണ് രക്ഷകർത്താക്കളെ ലക്ഷ്യമാക്കി ഇത്തരം സന്ദേശങ്ങൾ പ്രചരിക്കുന്നത്. ആളുകളുടെ വിശ്വാസമർജിക്കാനായി സ്കൂൾ പ്രിന്സിപ്പലിന്റെ പേരിലാണ് പുതിയ തട്ടിപ്പ്. എസ് .എം.എസ്, വാട്ട്സാപ്പ് എന്നിവയിലൂടെയുള്ള ഇത്തരം സന്ദേശങ്ങളെ അവഗണിക്കുക.

#keralapolice

Category: News