സ്കൂൾ രത്ന നാഷണൽ ടീച്ചേഴ്സ് അവാർഡ് നേടിയ പ്രീ പ്രൈമറി അധ്യാപിക എം. വിജിൻ എം എൽ എ നിന്നും മൊമെന്റോ ഏറ്റുവാങ്ങി

September 09, 2022 - By School Pathram Academy
  •  അനുമോദനം

സ്കൂൾ രത്ന നാഷണൽ ടീച്ചേഴ്സ് അവാർഡ് നേടിയ പ്രീ പ്രൈമറി അധ്യാപികക്ക് സുലേഖ ടീച്ചർ  കല്യാശേരി എം. വിജിൻ എം എൽ എ നിന്നും മൊമെന്റോ ഏറ്റുവാങ്ങി.

 

പൊതു വിദ്യാലയ ശാക്തീകരണ രംഗത്ത് മികവുറ്റ പ്രവർത്തനം നടത്തി മാതൃക അധ്യാപന പ്രവർത്തനം നടത്തുന്ന അധ്യാപകർക്ക് School Academy Kerala ഏർപ്പെടുത്തിയിട്ടുള്ള അംഗീകാരപത്രമാണ് School Rathna National Teacher’s Award.