സ്കൂൾ വരാന്തയിൽ കുഴഞ്ഞുവീണ,അധ്യാപിക മരിച്ചു
അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു
പൊന്നാനി: മലപ്പുറം പൊന്നാനിയിൽ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. പൊന്നാനി എം.ഐ ബോ- യ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക- യും തൃശൂർ വടക്കേക്കാട് സ്വദേശിനിയുമായ ബീവി കെ ബിന്ദുവാണ് മരിച്ചത്.
സ്കൂൾ വരാന്തയിൽ കുഴഞ്ഞുവീണ ബീവി കെ ബിന്ദുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഉച്ചയോടെയാണ് സംഭവം. ഖബറടക്കം ബുധനാഴ്‌ച രാവിലെ 9 ന് വടക്കേക്കാട് കല്ലൂർ ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ നടക്കും.