സ്കൂൾ വൈസ് പ്രിൻസിപ്പലിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
എടത്തല ∙ ഗവ.ഹയർ സെക്കൻഡറി സ്കൂൾ വൈസ് പ്രിൻസിപ്പൽ ഹീര എച്ച്.പിള്ളയെ (42) മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഭർത്താവ് എസ്.മഹേഷ് (കെഎസ്ബിഎംഐഎൽ കൺട്രോൾസ് മാനേജിങ്ങ് ഡയറക്ടർ).