സ്കോളർഷിപ്പിന് അപേക്ഷിക്കാം‼️ അവസാനത്തീയതി- ജൂൺ 30

SSLC എല്ലാവിഷയത്തിനും A+ നേടിയവർക്ക് വിദ്യാധൻ സ്കോളർഷിപ്പിന് അപേക്ഷിക്കാം‼️
▪️ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി. ഷിബുലാലിൻ്റെ മേൽനോട്ടത്തിൽ സരോജനി ദാമോദരൻ ഫൗണ്ടേഷൻ നൽകുന്ന വിദ്യാധൻ സ്ലോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.
🔹പ്ലസ് വൺ പഠനത്തിനാണിത് SSLC /CBSE -10 ഇൽ എല്ലാവിഷയത്തിനും എ. പ്ലസ് നേടിയവർക്കാണു യോഗ്യത.
🔸രണ്ടുലക്ഷം രൂപയിൽ താഴെയായിരിക്കണം കുടുംബ വാർഷി കവരുമാനം.
🔹ഭിന്നശേഷിക്കാർക്ക് എ. ഗ്രേഡ് മതി.
🔮 അർഹരായവർക്ക് രണ്ട് വർഷത്തേക്ക് 10000 രൂപ വീതം സ്കോളർഷിപ്. തുടർപഠനത്തിൽ പ്രഗത്ഭ്യം നിലനിർത്തി പാസായാൽ തിരഞ്ഞെടുക്കുന്ന ഏതു വിദ്യാഭ്യാസ പദ്ധതിക്കും 15000 രൂപ മുതൽ 60000 രൂപ വരെ സ്കോളർഷിപ്പ്
⭕ ആവശ്യമായ രേഖകൾ:
1.SSLC മാർക്ക് ഷീറ്റ്
2. ഫോട്ടോ
3. വരുമാന സർട്ടിഫിക്കറ്റ്
4. ഇമെയിൽ ID
5. മൊബൈൽ
🛑 _അവസാനത്തീയതി-ജൂൺ 30.