സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി
പ്രീ മെട്രിക്, ബീഗം ഹസ്രത് മഹൽ തുടങ്ങിയ NSP സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി.
നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി അപേക്ഷിക്കുന്ന സ്കോളർഷിപ്പുകളായ പ്രീ മെട്രിക് സ്കോളർഷിപ്പ് ഫോർ മൈനൊരിറ്റീസ്, ബീഗം ഹസ്രത് മഹൽ സ്കോളർഷിപ്പ്, NMMS, പ്രീ മെട്രിക് ഫോർ ഡിസബിൾഡ്* എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി October 15 വരെ നീട്ടി.