സ്പാർക്കിലെ തെറ്റായ ഉദ്യോഗ പേര് പരിഹരിക്കാൻ KAMA നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യസ വകുപ്പ് ഡയറക്ടർ സ്പാർക്കിലേക്ക് ഉചിതമായ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടു
സ്പാർക്കിലെ തെറ്റായ ഉദ്യോഗപേര് പരിഹരിക്കാൻ KAMA (Kerala Arabic Munshies Association) നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യസ വകുപ്പ് ഡയറക്ടർ സ്പാർക്കിലേക്ക് ഉചിതമായ നടപടി സ്വീകരിക്കാൻ അവശ്യപ്പെട്ടു.