സ്പാർക്കിൽ ഓൺലൈൻ ലീവ് അപേക്ഷ സമർപ്പണം, അപ്രൂവൽ, ലീവ് കാൻസലേഷൻ എന്നിവ സംബന്ധിച്ച്

October 04, 2022 - By School Pathram Academy

ധനകാര്യ വകുപ്പിന്റെ 30-09-2022 ലെ GO(P)119/2022/Fin ഉത്തരവ് പ്രകാരം, 2022 ഒക്ടോബർ 1 മുതൽ എല്ലാ ജീവനക്കാരും അവധിക്കുള്ള അപേക്ഷ ഓൺലൈനായി സബ്മിറ്റ് ചെയ്യേണ്ടതും, അപ്രൂവിംഗ് അതോറിറ്റി ലീവ് അപേക്ഷ ഓൺലൈനായി അപ്രൂവ് ചെയ്യേണ്ടതുമാണ്.

Spark On Mobile മൊബൈൽ ആപ്ലിക്കേഷൻ വഴിയും ജീവനക്കാർക്ക് ഓൺലൈൻ ലീവ് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

സ്പാർക്കിൽ ഓൺലൈൻ ലീവ് അപേക്ഷ സമർപ്പണം, അപ്രൂവൽ, ലീവ് കാൻസലേഷൻ എന്നിവ വിശദീകരിക്കുന്ന ഹെല്പ്ഫയൽ