സ്പെഷ്യൽ ലീവ് ഫോർ കോവിഡ് 19 നിർത്തലാക്കി
ദുരന്ത നിവാരണ വകുപ്പ് കോഡ് 19 രോഗം ബാധിച്ചവർക്ക് അനുവദിച്ചുവന്നിരുന്ന സ്പെഷ്യൽ ലീവ് ഫോർ കോവിഡ് 19 നിർത്തലാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സംസ്ഥാനത്ത് എല്ലാവർക്കും കോവിഡ് 19 പ്രതിരോധ കുത്തിവെപ്പ് , ബൂസ്റ്റർ ഡോസ് എന്നിവ നൽകിയ സാഹചര്യത്തിലും കോവിഡ് മൈക്രോൺ നിയന്ത്രണവിധേയമായ സാഹചര്യത്തിലും സർക്കാർ അർദ്ധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യ മേഖല സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് കോവിസ് 19 ന്റെ പശ്ചാത്തലത്തിൽ അനുവദിച്ചിരുന്ന സ്പെഷ്യൽ ലീവ് ഫോർ കോവിഡ് 19 നിർത്തലാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.