സ്മാർട്ട് കിഡ്ഡീസ് ഇൻ്റർനാഷണൽ സ്കൂളിലെ കുട്ടികൾസമാഹരിച്ച തുക കളക്ടർക്ക് കൈമാറി
കോതമംഗലം സ്മാർട്ട് കിഡ്ഡീസ് ഇൻറർനാഷണൽ സ്കൂളിലെ 10 വയസ്സിൽ താഴെയുള്ള കുട്ടികൾ സമാഹരിച്ച തുക വയനാട് ദുരിതാശ്വാസനിധിയിലേക്ക് എറണാകുളം ജില്ലാ കളക്ടർക്ക് കൈമാറുന്നു
പ്രിൻസിപ്പൽ സില്‍ജി എം എ കുട്ടികളോടൊപ്പം കൈമാറുന്നു