സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എസ്ബിഐ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 714 ഒഴിവുണ്ട്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എസ്ബിഐ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികയിലേക്ക് അപേക്ഷക്ഷണിച്ചു
714 ഒഴിവുണ്ട്. മാനേജർ 14, ഡെപ്യൂട്ടി മാനേജർ 17, സിസ്റ്റം ഓഫീസർ 3 , സെൻട്രൽ ഓപറേഷൻസ് ടീം 2 , പ്രോജക്ട് ഡവലപ്മെന്റ് മാനേജർ 2, റിലേഷൻഷിപ്പ് മാനേജർ 372 , ഇൻവസ്റ്റ്‌മെന്റ് ഓഫീസർ 52, സീനിയർ റിലേഷൻഷിപ്പ് മാനേജർ 147, റീജണൽ ഹെഡ് 12, കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ് 75, അസിസ്റ്റന്റ് മാനേജർ 13 , സീനിയർ സ്പെഷ്യൽ എക്സിക്യൂട്ടീവ് 5 എന്നിങ്ങനെയാണ് ഒഴിവ്. www. sbi.co.in വഴി അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 20-. യോഗ്യത, തെരഞ്ഞെടുക്കൽ പ്രക്രിയ, ഒഴിവ്, വിശദാംശങ്ങൾ, മറ്റ് വിവരങ്ങൾ എല്ലാം വെബ്സെെറ്റിൽ..