സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ പ്രതിജ്ഞ ചൊല്ലണം പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ
ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു.
• 2047 ഓടെ ഇന്ത്യയെ വികസിതവും സ്വയം പര്യാപ്തവും ആക്കും.
കൊളോണിയൽ മാനസികാവസ്ഥയുടെ ഏതെങ്കിലും അടയാളം അവശേഷിക്കുന്നുണ്ടെങ്കിൽ അത് നീക്കം ചെയ്യും.
നമ്മുടെ പൈതൃകത്തെ ആഘോഷിക്കും.
ഐക്യം ശക്തിപ്പെടുത്തുകയും രാജ്യത്തെ സംരക്ഷിക്കുന്നവരെ ബഹുമാനിക്കുകയും ചെയ്യും.
ഒരുപൗരന്റെ കടമകൾ നിറവേറ്റും.