സർക്കാരിൽ നിന്നും അന്തിമതീരുമാനം ഉണ്ടാകുന്നതുവരെ ശനിയാഴ്ച്ച പ്രവർത്തിദിനമായിരിക്കില്ല
ബഹു.കേരള ഹൈക്കോടതിയുടെ സൂചന വിധിന്യായപ്രകാരം 2024-25 അധ്യയന വർഷത്തെ പ്രവർത്തിദിനം സംബന്ധിച്ച് സർക്കാരിൽ നിന്നും അന്തിമതീരുമാനം ഉണ്ടാകുന്നതുവരെ ശനിയാഴ്ച്ച പ്രവർത്തിദിനമായിരിക്കില്ല എന്ന് അറിയിക്കുന്നു.