സർക്കാർ / എയ്ഡഡ് വിദ്യാലങ്ങളിൽ കുട്ടികളെ ചേർത്താൽ …

May 17, 2022 - By School Pathram Academy

പൊതുവിദ്യാഭ്യാസം ശക്തിപ്പെടുമ്പോൾ

…………..

♦️അധ്യാപക വർഗം കൂടുതൽ സുരക്ഷിതരാവുന്നു, കരുത്താർജിക്കുന്നു.

♦️ആവേശത്തോടെ വിദ്യാലയങ്ങളിൽ പുതിയ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നു.

♦️രക്ഷിതാക്കളും വിദ്യാർത്ഥികളും ഈ മാറ്റങ്ങളെ കൗതുകത്തോടെകയാണ് നോക്കിക്കാണുന്നത്

♦️അൺ-എയ്ഡഡ് വിദ്യാലയങ്ങളിലെ കുട്ടികളെ ഒരു മടിയും കൂടാതെ, അഭിമാനത്തോടെ പൊതുവിദ്യാലയത്തിൽചേർക്കാൻ രക്ഷിതാക്കൾ ധൃതികൂട്ടുന്നു.

♦️കേരളജനത യാഥാർത്ഥ്യം മ നസ്സിലാക്കുന്നതു കൊണ്ടു തന്നെയാണ്ഈ ചുവടുമാറ്റം.

♦️മികച്ചത് പൊതുവിദ്യാലയം തന്നെയെന്ന തിരിച്ചറിവിലേക്ക്കാര്യങ്ങൾ എത്തിയിരിക്കുന്നു.

♦️സ്കൂൾ തുറക്കുന്നതിനു മുമ്പേതന്നെ പുത്തൻപുസ്തകത്തിന്റെ പുതുമണം ആസ്വദിക്കുന്നു.

♦️ആദ്യദിനം തന്നെ പുത്തനുടുപ്പിന്റെ നിറഭംഗിയിൽ ആഹ്ലാദിക്കുന്നു.

♦അടുക്കളയിലേക്ക് വെറുതെ നോക്കുന്ന കുട്ടി ഇന്നു തന്നെ ഭക്ഷണം തുടങ്ങിയോ യെന്ന്അതിശയിക്കുന്നു.

♦️ഹൈടെക്ക് ക്ലാസ് റൂമുകളിൽ പാഠഭാഗങ്ങളുടെ വീഡിയോ കണ്ട്പഠിക്കാം.

♦️ലാബും ലൈബ്രറിയും മികച്ചതാവുന്നു.

♦️വികസിത രാജ്യങ്ങൾക്കുപോലും മാതൃക

♦️ദേശീയമാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്യുന്നു.

♦️ഇതെല്ലാം എങ്ങനെ സംഭവിച്ചുവെന്ന്അ തിശയിച്ചേക്കാം അല്ലേ?

കൂട്ടായ പരിശ്രമം അത് തന്നെ.

♦️ഉറച്ച തീരുമാനവും നിർവഹണവും

നിർമിച്ചത് വലിയ പ്രതീക്ഷകളാണ്.

♦️നമ്മുടെ ഡിമാൻറുകൾ ഓരോന്നായി അംഗീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

♦️പക്ഷെ ഇനിയും ഒരുപാട് നേടാനുണ്ട്.

നേടുന്നത് വരെ പ്രവർത്തിക്കാം മാറ്റത്തിനായ് …. കൂട്ടായ പ്രവർത്തനം … ഒരുമയോടെ …