സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് നടപ്പിലാക്കുന്നതിനായി
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് നടപ്പിലാക്കുന്നതിനായി https://www.medisep.kerala.gov.in എന്ന വെബ് പോർട്ടലിൽ ലഭ്യമാക്കിയിട്ടുള്ള സ്റ്റാറ്റസ് എന്ന ഓപ്ഷനിൽ PPO Number, Date of Birth എന്നിവ നൽകി എല്ലാ പെൻഷൻകാരും അവർ സമർപ്പിച്ചിട്ടുള്ള അപേക്ഷകളിലെ വിവരങ്ങൾ പരിശോധിക്കണമെന്നു ട്രഷറി ഡയറക്ടർ അറിയിച്ചു. പെൻഷൻ കൈപ്പറ്റി വരുന്നവരിൽ Medisep Application സമർപ്പിച്ചിട്ടില്ലാത്തവർ ഏപ്രിൽ 18-നു മുൻപായി അപേക്ഷ സമർപ്പിക്കണം.