സർക്കാർ സ്കൂൾ അധ്യാപകരുടെ ജില്ലാതല പൊതു സ്ഥലംമാറ്റത്തിന് ഓൺലൈനായി അപേക്ഷ രജിസ്റ്റർ ചെയ്യാൻ 2 ദിവസം കൂടി അവസരം നീട്ടി നൽകി

May 03, 2023 - By School Pathram Academy
  • സർക്കാർ സ്കൂൾ അധ്യാപകരുടെ ജില്ലാതല പൊതു സ്ഥലംമാറ്റത്തിന് ഓൺലൈനായി അപേക്ഷ രജിസ്റ്റർ ചെയ്യാൻ 2 ദിവസം കൂടി അവസരം നീട്ടി നൽകി

2023-24 അദ്ധ്യയന വർഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള നടപടിക്രമവും സമയക്രമവും വിശദമാക്കി ക്കൊണ്ടുള്ള സർക്കുലർ സൂചന പ്രകാരം നൽകിയിരുന്നു. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങൾ മൂലം അപേക്ഷ സമർപ്പിക്കുവാൻ സാധിക്കുന്നില്ല എന്ന് അദ്ധ്യാപകർ അറിയിച്ചതിനാൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം 02/05/2023 ൽ നിന്നും 04/05/2023 വരെ ദീർഘിപ്പിച്ചിരിക്കുന്നു. അതോടൊപ്പം താഴെ ചേർക്കുന്ന വിധത്തിൽ പൊതുസ്ഥലംമാറ്റത്തിന്റെ സമയക്രമം പുനഃക്രമീകരിക്കുന്നു.