സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്തു

June 10, 2022 - By School Pathram Academy

സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു

വസ്തു പോക്കുവരവ് സംബന്ധമായി വയത്തല സ്വദേശിയില്‍ നിന്നും കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് അറസ്റ്റ് ചെയ്ത ചെറുകോല്‍ വില്ലേജ് ഓഫീസിലെ വില്ലേജ് ഓഫീസര്‍ എസ്.രാജീവ്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ജിനു തോമസ് എന്നിവരെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി.

Category: News