ഹയർ സെക്കണ്ടറി ഒന്നാം വർഷ ഏകജാലക പ്രവേശനം ഫൈനൽ കൺഫർമേഷൻ നടത്താൻ മറക്കരുത്

June 14, 2023 - By School Pathram Academy

ഹയർ സെക്കണ്ടറി ഒന്നാം വർഷ ഏകജാലക പ്രവേശനം: ട്രയൽ അലോട്ട്മെന്റ് റിസൾട്ട് പരിശോധിക്കാനും, ആവശ്യമെങ്കിൽ തിരുത്തലുകൾ/കൂട്ടിച്ചേർക്കലുകൾ വരുത്താനുമുള്ള സമയം ജൂൺ 15 ന് വൈകിട്ട് 5 മണി വരെ. 

 

🟥 അപേക്ഷയിൽ തിരുത്തലുകൾ(Edit) വരുത്തിയാൽ വീണ്ടും ഫൈനൽ കൺഫർമേഷൻ നടത്താൻ മറക്കരുത്.

ഫൈനൽ കൺഫർമേഷൻ ചെയ്യാത്ത അപേക്ഷകൾ അലോട്ട്മെന്റിനു പരിഗണിക്കില്ല

Category: News