ഹയർ സെക്കൻഡറി രണ്ടാം വർഷ(+2) സെ/ഇമ്പ്രൂവ്മെന്റ് പരീക്ഷ ജൂലൈ 25 മുതൽ 30 വരെ
ഹയർ സെക്കൻഡറി രണ്ടാം വർഷ(+2) സെ/ഇമ്പ്രൂവ്മെന്റ് പരീക്ഷ ജൂലൈ 25 മുതൽ 30 വരെ
✅ 2022 മാർച്ചിലെ രണ്ടാം വർഷ പരീക്ഷ എഴുതിയ റെഗുലർ വിദ്യാർത്ഥികൾക്ക് D+ ഗ്രെഡോ അതിന് മുകളിലോ നേടാനാകാത്ത എല്ലാ വിഷയങ്ങളും രജിസ്റ്റർ ചെയ്ത് സെ പരീക്ഷ എഴുതാം.
✅ 2022 മാർച്ചിലെ രണ്ടാം വർഷ പരീക്ഷ എഴുതിയ കമ്പാർട്ട്മെന്റൽ വിദ്യാർത്ഥികൾക്ക് D+ ഗ്രെഡോ അതിന് മുകളിലോ നേടാനാകാത്ത എല്ലാ വിഷയങ്ങളും രജിസ്റ്റർ ചെയ്ത് സെ പരീക്ഷ എഴുതാം.
✅ 2022 മാർച്ചിലെ രണ്ടാം വർഷ പരീക്ഷ ആദ്യമായി എഴുതി എല്ലാ വിഷയങ്ങളും വിജയിച്ച റെഗുലർ വിദ്യാർത്ഥികൾക്ക് ഗ്രേഡ് മെച്ചപ്പെടുത്താൻ ഏതെങ്കിലും ഒരു വിഷയം ഇമ്പ്രൂവ് ചെയ്യാം.
✅ 2022 മാർച്ചിൽ പരീക്ഷ എഴുതിയ സ്‌കൂളിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ജൂൺ 25.
✅ അപേക്ഷാ ഫീസ്
⏩ സെ പരീക്ഷ : 150/പേപ്പർ
⏩ ഇമ്പ്രൂവ്മെന്റ്: 500/പേപ്പർ
⏩ പരാക്ടിക്കൽ പരീക്ഷ : 25/പേപ്പർ
⏩ സർട്ടിഫിക്കറ്റ്: 40