ഹൈസ്കൂൾ വിഭാഗം മിമിക്രി മത്സരത്തിൽ A ഗ്രേഡ് നേടിയ നിയ

ഹൈസ്കൂൾ വിഭാഗം മിമിക്രി മത്സരത്തിൽ A ഗ്രേഡ് നേടിയ നിയ.
GHSS Chudagapoyil
അഭിനന്ദനങ്ങൾ.
മൂഴിക്കര മാപ്പിള എൽ പി സ്കൂളിലെ മുൻ അധ്യാപിക സോന ടീച്ചറുടെയും , മുപ്പത്തൂർ ശ്രീനാരായണ വിലാസം എൽപി സ്കൂളിലെ റിട്ട. അധ്യാപകൻ സോമനാഥൻ മാസ്റ്ററുടേയും മകളാണ്