എം ടി ക്വിസ്

December 26, 2024 - By School Pathram Academy

എം ടി ക്വിസ്

മാണിക്യക്കല്ല് എം.ടി എഴുതിയത് ഏതുതൂലികാനാമത്തിലാണ്?

സരള

അമ്മു

ശാന്ത

എം.ടി സംവിധാനം ചെയ്ത ആദ്യസിനിമ?

മുറപ്പെണ്ണ്

ഓപ്പോൾ

നിർമാല്യം

എം.ടിക്ക് ജ്ഞാനപീഠം ലഭിച്ച വർഷം?

1998

1992

1995

എത്രാമത്തെ വയസ്സിലാണ് എം.ടി നാലുകെട്ട് എഴുതിയത്?

28

21

25

എൻ പി മുഹമ്മദുമായി ചേർന്ന് എം.ടി എഴുതിയ നോവൽ?

പാതിരാവും പകൽവെളിച്ചവും

രക്തം പുരണ്ട മൺതരികൾ

അറബിപ്പൊന്ന്

എം.ടിയുടെ ആദ്യനോവൽ ?

നാലുകെട്ട്

വിലാപയാത്ര

പാതിരാവും പകൽവെളിച്ചവും

എം.ടി വാസുദേവൻനായരുടെ വീടിന്റെ പേര്?

സിതാര

ദിശ

പൗഷാലി

എം.ടി എഴുതിയ നാടകം?

ഗോപുരനടയിൽ

ഇത് ഭൂമിയാണ്

അവൻ വീണ്ടും വരുന്നു

മഹാഭാരതത്തെ അടിസ്ഥാനമാക്കി എം.ടി എഴുതിയ നോവൽ?

രണ്ടാമൂഴം

ഊരുകാവൽ

യാജ്ഞസേനി

‘വരും, വരാതിരിക്കില്ല… ഏതുകൃതിയിലെ വരി?

വാരാണസി

മഞ്ഞ്

അസുരവിത്ത്

നിന്റെ ഓർമ്മയ്ക്കു വേണ്ടി ഞാനിത് കുറിക്കട്ടെ… ആരുടെ ഓർമയ്ക്ക്?

അമ്മിണി

ലീല

സുമിത നാഗ്‌പാൽ

മൃഗത്തെ വിട്ടുകളയാം, മനുഷ്യന് രണ്ടാമതൊരു അവസരം കൊടുക്കരുത്! ഏത് കൃതിയിൽ നിന്നുള്ള വരികളാണ്?

വാരാണസി

രണ്ടാമൂഴം

അറബിപ്പൊന്ന്

ചന്തുവിൻെറ കഥ പറഞ്ഞ എം.ടി സിനിമ?

താഴ്വാരം

സുകൃതം

ഒരു വടക്കൻ വീരഗാഥ

ലോക ചെറുകഥാമത്സരത്തിൽ എം.ടിക്ക് പുരസ്കാരം നേടിക്കൊടുത്ത കഥ ?

വളർത്തുമൃഗങ്ങൾ

കറുത്തചന്ദ്രൻ

കർക്കിടകം

എം.ടി സംവിധാനം ചെയ്ത സിനിമകളുടെ എണ്ണം?

07

10

04

എം.ടിക്ക്  തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരം ആദ്യമായി നേടിക്കൊടുത്ത സിനിമ?

നിർമാല്യം

മുറപ്പെണ്ണ്

ഒരു വടക്കൻ വീരഗാഥ

ആയിരത്തൊന്നുരാവുകളെ ആധാരമാക്കി എം.ടി രചിച്ച തിരക്കഥ?

സുൽത്താന ബീഗം

ദയ

അറബിപ്പൊന്ന്

എസ്.കെ പൊറ്റക്കാടിൻെറ കഥയിൽ എം.ടി സംവിധാനം ചെയ്ത സിനിമ?

കടവ്

മിഥ്യ

ഏത് വിഷയത്തിലാണ് എം.ടി ബിരുദമെടുത്തത്?

കെമിസ്ട്രി

ഫിസിക്സ്

ചരിത്രം

കുറിയേടത്ത് താത്രിയുടെ കഥ പ്രമേയമാക്കി എം.ടി രചിച്ച തിരക്കഥ ?

വൈശാലി

നഖക്ഷതങ്ങൾ

പരിണയം

ഗോവിന്ദൻകുട്ടി എന്ന കഥാപാത്രം നായകനായ എം.ടി കൃതി?

വിലാപയാത്ര

അസുരവിത്ത്

കാലം

നിർമാല്യം എന്ന സിനിമയ്ക്കാധാരമായ എം.ടിയുടെ കൃതി?

പള്ളിവാളും കാൽച്ചിലമ്പും

പാതിരാവും പകൽവെളിച്ചവും

സ്വർഗം തുറക്കുന്ന സമയം

അമേരിക്കൻ പൂച്ച കേന്ദ്രകഥാപാത്രമായി വരുന്ന എം.ടിയുടെ കഥ?

കാഴ്‌ച

വളർത്തുമൃഗങ്ങൾ

ഷെർലക്ക്

വാരാണസിയിലെ കഥാനായകൻെറ പേര് ?

സുധാകരൻ

ഉണ്ണിമാധവൻ നായർ

ബാലു

എം.ടിയുടെ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്ന തിരക്കഥ സംവിധാനം ചെയ്തത് ആര്?

അജയൻ

ഹരിഹരൻ

ഐ,വി ശശി

അജയൻ സംവിധാനം ചെയ്ത എം.ടിയുടെ തിരക്കഥ ?

പെരുന്തച്ചൻ

പരിണയം

ബുദ്ദു എന്ന കഥാപാത്രം എം.ടിയുടെ ഏത് കൃതിയിലാണ് പ്രത്യക്ഷപ്പെടുന്നത്?

വാരിക്കുഴി

മഞ്ഞ്

ആരൂഢം

എം.ടിയുടെ സിനിമയിലൂടെ ഉർവശി അവാർഡ് നേടിയ നടി ?

മാധവി

മോനിഷ

ഗീത

വാനപ്രസ്ഥം ഏതുപേരിലാണ് സിനിമയായത്?

സുകൃതം

തീർഥാടനം

വാനപ്രസ്ഥം

എം.ടി ഗാനരചന നിർവഹിച്ച സിനിമ?

എന്ന് സ്വന്തം ജാനകിക്കുട്ടി

വളർത്തുമൃഗങ്ങൾ

അനുബന്ധം

എം.ടിയുടെ തിരക്കഥയിൽ ഏറ്റവും കൂടുതൽ സിനിമകൾ സംവിധാനം ചെയ്ത സംവിധായകൻ?

സിബി മലയിൽ

ഐ.വി ശശി

ഹരിഹരൻ

എം ടി നേടിയ പുരസ്കാരങ്ങൾ

ജ്ഞാനപീഠം (1995)

പത്മഭൂഷൺ (2005)

എഴുത്തച്ഛൻ പുരസ്കാരം (2011)

കേരള സാഹിത്യ അക്കാദമി അവാർഡ് (1958,1982,1986)

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1970)

ഓടക്കുഴൽ അവാർഡ് (1993)

മുട്ടത്തു വർക്കി അവാർഡ് (1994)

മാത്യഭൂമി സാഹിത്യ അവാർഡ് (2005)

വയലാർ അവാർഡ് (1985)

വള്ളത്തോൾ അവാർഡ് (2005)

ജെ സി ഡാനിയേൽ അവാർഡ് (2013)

കേരള ജ്യോതി പുരസ്കാരം (2022)

എംടിയുടെ സംവിധാനത്തിൽ പിറന്നത്

നിർമ്മാല്യം (1973)

ബന്ധനം (1978)

ദേവലോകം (1979)

വാരിക്കുഴി (1982)

മഞ്ഞ് (1983)

കടവ് (1991)

ഒരു ചെറുപുഞ്ചിരി (2000

എംടിയുടെ തിരക്കഥയിൽ പിറന്ന സിനിമകൾ

ആരണ്യകം (1988)

ഉത്തരം (1989)

ഒരു വടക്കൻ വീരഗാഥ (1989)

പെരുന്തച്ചൻ (1990)

താഴ്വ‌ാരം (1990)

സദയം (1992)

പരിണയം (1994)

സുകൃതം (1994)

ദയ (1998)

എന്ന് സ്വന്തം

ജാനകിക്കുട്ടി (1998)

നീലത്താമര (2009)

കേരളവർമ്മ

പഴശ്ശിരാജ (2009)

ഒരു ചെറുപുഞ്ചിരി (2000)

ഏഴാമത്തെ വരവ് (2013

നിർമ്മാണം

നിർമ്മാല്യം (1973)

കടവ് (1991)

https://www.schoolpathram.com

Category: Quiz

Recent

Load More