ജൂണിൽ ആദ്യത്തെ രണ്ടാഴ്ച സ്കൂളിൽ നടത്തേണ്ട പ്രവർത്തനം വിശദമായ മൊഡ്യൂൾ

പൊതു വിദ്യാഭ്യാസ വകുപ്പ് ഈ വർഷം സ്കൂളിൽ നടപ്പാക്കേണ്ട പ്രത്യേക പരിശീലനവുമായി ബന്ധപ്പെട്ട വിശദമായ മുടികളാണ് താഴെ നൽകുന്നത്.
ഓരോ ദിവസത്തേയും തീം താഴെപ്പറയുന്ന പ്രകാരമാണ്
03/06/2025:
LP: പൊതു കാര്യങ്ങൾ,
UP: മയക്കുമരുന്ന് / ലഹരി ഉപയോഗത്തിനെതിരെ,
HS: മയക്കുമരുന്ന് / ലഹരി ഉപയോഗത്തിനെതിരെ.
04/06/2025:
LP: റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍/ സ്കൂള്‍വാഹനസഞ്ചാരം അറിയേണ്ട കാര്യങ്ങള്‍,
UP: ട്രാഫിക് നിയമങ്ങള്‍/ റോഡിലൂടെ സഞ്ചരിക്കു മ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍/സ്കൂള്‍ വാഹന സഞ്ചാരം അറിയേണ്ട കാര്യങ്ങള്‍,
HS: ട്രാഫിക് നിയമങ്ങള്‍/ റോഡിലൂടെ സഞ്ചരിക്കു മ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍/സ്കൂള്‍വാഹന സഞ്ചാരം അറിയേണ്ട കാര്യങ്ങള്‍.
05/06/2025:
LP: വ്യക്തിശുചിത്വം, പരിസര ശുചിത്വം, ഹരിതക്യാമ്പസ്സ്, സ്കൂള്‍ സൗന്ദര്യ വത്ക്കരണം,
UP: വ്യക്തിശുചിത്വം, പരിസര ശുചിത്വം, ഹരിതക്യാമ്പസ്സ്, സ്കൂള്‍ സൗന്ദര്യ വത്ക്കരണം,
HS: വ്യക്തിശുചിത്വം, പരിസര ശുചിത്വം, ഹരിതക്യാമ്പസ്സ്, സ്കൂള്‍ സൗന്ദര്യ വത്ക്കരണം.
09/06/2025:
LP: ആരോഗ്യം, വ്യായാമം, കായിക ക്ഷമത,
UP: ആരോഗ്യം, വ്യായാമം, കായിക ക്ഷമത,
HS: ആരോഗ്യം, വ്യായാമം, കായിക ക്ഷമത.
10/06/2025:
LP: ഡിജിറ്റല്‍ അച്ചടക്കം,
UP: ഡിജിറ്റല്‍ അച്ചടക്കം,
HS: ഡിജിറ്റല്‍ അച്ചടക്കം.
11/06/2025:
LP: പൊതുമുതല്‍ സംരക്ഷണം,
UP: പൊതുമുതല്‍ സംരക്ഷണം,
HS: പൊതുമുതല്‍ സംരക്ഷണം
12/06/2025:
LP: പരസ്‍പരസഹകരണത്തിന്റെ പ്രാധാന്യം,
UP: പരസ്‍പരസഹകരണ ത്തിന്റെ പ്രാധാന്യം,
HS: റാഗിങ്, വൈകാരിക നിയന്ത്രണമില്ലായ്മ, പരസ്‍പര സഹകരണ ത്തിന്റെ പ്രാധാന്യം.
13/06/2025:
LP: പൊതു ക്രോഢീകരണം,
UP: പൊതു ക്രോഢീകരണം,
HS: പൊതു ക്രോഢീകരണം.