1 മുതൽ 8 വരെ ക്ലാസ്സുകളിലെ പരീക്ഷ എഴുതാൻ കഴിയാതിരുന്ന കുട്ടികൾക്ക് പരീക്ഷ നടത്തണം
- സ്കൂൾ വാർഷിക പരീക്ഷയുടെ സമയത്ത് വിദേശത്തോ, മറ്റ് സംസ്ഥാനങ്ങളിലോ ആയിരുന്ന തുകൊണ്ടോ, അസുഖം, മറ്റു കാരണങ്ങൾ എന്നിവ കൊണ്ടോ പരീക്ഷ എഴുതാൻ കഴിയാതിരുന്ന 1 മുതൽ 8 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് സ്കൂൾ തലത്തിൽ ചോദ്യ പേപ്പർ തയ്യാറാക്കി പരീക്ഷ നടത്തേണ്ടതും അർഹരായവർക്ക് RTE പ്രകാരം തൊട്ടടുത്ത ക്ലാസ്സിലേയ്ക്ക് പ്രൊമോഷൻ നൽകേണ്ടതുമാണ്.