പുതുമയാർന്ന വായന ദിന പ്രവർത്തനങ്ങൾ

ജൂൺ 19 എല്ലാവർഷവും വായനാദിനമായി ആചരിച്ചു വരുന്നു. ഇതിന്റെ ഭാഗമായി സ്കൂളുകളിൽ നിരവധി പ്രവർത്തനങ്ങൾ നടത്താവുന്നതാണ്. അക്കാദമിക പ്രവർത്തനങ്ങളും വായനാദിന പ്രവർത്തനങ്ങളും പരസ്പരം ബന്ധിപ്പിച്ചു വേണം  നടത്തുവാൻ. വായനാദിനത്തോടനുബന്ധിച്ച് നടത്തുവാൻ പറ്റുന്ന 22 പ്രവർത്തനങ്ങളാണ് താഴെ നൽകുന്നത്. വ്യത്യസ്തതയുള്ള  വായന ദിന പ്രവർത്തനങ്ങൾ 1.കാവ്യകേളി– പുസ്തക സഹായത്തോടെ കാവ്യകേളി നടത്തല്‍ 2.കഥാകഥനം– വായിച്ച കഥകള്‍ ശ്രവണമധുരമായി അവതരിപ്പിക്കല്‍ 3.മാറ്റാം മറിക്കാം– കഥയെ കവിതയാക്കാം, നാടകമാക്കാം,കഥാപ്രസംഗമാക്കാം,തിരക്കഥയാക്കാം കവിതയെ തിരിച്ചും 4.കഥ ചിത്രീകരിക്കാം–കഥ ചിത്രരൂപത്തിലാക്കല്‍ 5.കഥാ പൂരണം,കവിതാ പൂരണം– ചില … Continue reading പുതുമയാർന്ന വായന ദിന പ്രവർത്തനങ്ങൾ