2022 ജനുവരി മാസം നടന്ന ഒന്നാം വർഷ ഇംപ്രൂവ്മെന്റ് / സപ്ലിമെന്ററി ഹയർ സെക്കന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

March 01, 2022 - By School Pathram Academy

2022 ജനുവരി മാസം നടന്ന ഒന്നാം വർഷ ഇംപ്രൂവ്മെന്റ് / സപ്ലിമെന്ററി ഹയർ സെക്കന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു .

 

പരീക്ഷാഫലം ലഭിക്കുന്ന സൈറ്റുകൾ

www.dhsekerala.gov.in

 

www.keralaresults.nic.in

 

www.prd.kerala.gov.in

 

www.results.kite.kerala.gov.in

 

www.kerala.gov.in

Category: News