2022 ലെ പൊതു അവധി ദിനങ്ങൾ

February 18, 2022 - By School Pathram Academy

അവധി ദിനങ്ങൾ

2 ജനുവരി മന്നം ജയന്തി

26 ജനുവരി

റിപ്പബ്ലിക് ദിനം

1 മാർച്ച്

ശിവരാത്രി

14 ഏപ്രിൽ

പെസഹ വ്യാഴം–അംബേദ്കർ ജയന്തി

15 ഏപ്രിൽ

വിഷു

15 ഏപ്രിൽ

ദുഃഖവെള്ളി

17 ഏപ്രിൽ

ഈസ്റ്റർ

1 മേയ്

മേയ് ദിനം

2 മേയ്

ചെറിയ പെരുന്നാൾ

9 ജൂലൈ ബക്രീദ്

28 ജൂലൈ കർക്കിടക വാവ്

8 ഓഗസ്റ്റ് മുഹറം

15 ഓഗസ്റ്റ്

സ്വാതന്ത്ര്യ ദിനം

18 ഓഗസ്റ്റ്

ശ്രീ കൃഷ്‌ണ ജയന്തി

28 ഓഗസ്റ്റ് അയ്യൻ‌കാളി ജയന്തി

7 സെപ്റ്റംബർ ഒന്നാം ഓണം

8 സെപ്റ്റംബർ

തിരുവോണം

9 സെപ്റ്റംബർ മൂന്നാം ഓണം

10 സെപ്റ്റംബർ നാലാം ഓണം, ശ്രീനാരായണ ഗുരു ജയന്തി

21 സെപ്റ്റംബർ ശ്രീനാരായണ ഗുരു സമാധി

2 ഒക്ടോബർ ഗാന്ധി ജയന്തി

4 ഒക്ടോബർ മഹാനവമി

5 ഒക്ടോബർ വിജയദശമി

8 ഒക്ടോബർ നബി ദിനം

24 ഒക്ടോബർ ദീപാവലി

25 ഡിസംബർ ക്രിസ്മസ്