2022 ലെ School Pathram Academy അവാർഡുകൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.Best School Award (For School)School Rathna National Teacher’s Award (For Teacher’s)School Mithra Puraskaram (For PTA)

December 24, 2021 - By School Pathram Academy

Best School Award 2022

പാഠ്യ-പാഠ്യേതര രംഗത്ത് മികവാർന്ന പ്രവർത്തനങ്ങൾ, നൂതനാശയ പ്രവർത്തനങ്ങൾ, സമൂഹ പങ്കാളിത്തം തുടങ്ങിയ വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് School Pathram Academy നൽകുന്ന ഏഴാമത് Best School Award ന് ഇപ്പോൾ രജിസ്റ്റർ ചെയ്യാം.

അവസാന തിയതി 2021 ഡിസംബർ 31

Name of School :

Address :

Mob :

Email Address :

എന്നിവ 9446518016 ,8921929801 എന്നീ നമ്പറുകളിലേക്ക് വാട്സാപ്പ് ചെയ്യുക

(വിശദമായ പ്രവർത്തന റിപ്പോർട്ട് പിന്നീട് ആവശ്യപ്പെടുമ്പോൾ Mail ചെയ്ത് തന്നാൽ മതിയാകും.)


School Rathna National Teacher’s Award 2022

പൊതു വിദ്യാലയ ശാക്തീകരണ രംഗത്ത് മികവുറ്റ പ്രവർത്തനം നടത്തി മാതൃക അധ്യാപന പ്രവർത്തനം നടത്തുന്ന അധ്യാപകർക്ക് School Pathram Academy ഏർപ്പെടുത്തിയിട്ടുള്ള അംഗീകാരപത്രമാണ് School Rathna National Teacher’s Award.

പതിനൊന്നാമത് School Rathna National Teacher’s Award നുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.

അവസാന തിയതി 2021 ഡിസംബർ 31

Name:-

Designation:-

Name of School :

Mob :

Email Address :

എന്നിവ 9446518016 ,8921929801 എന്നീ നമ്പറുകളിലേക്ക് വാട്സാപ്പ് ചെയ്യുക

(വിശദമായ പ്രവർത്തന റിപ്പോർട്ട് പിന്നീട് ആവശ്യപ്പെടുമ്പോൾ Mail ചെയ്ത് തന്നാൽ മതിയാകും.)

***************************************
School Mithra Puraskaram 2022 (PTA Award)

സ്കൂൾ മികവിന് PTA നടത്തിയ ഇടപെടലുകളും , പങ്കാളിത്വവും ,PTA ഇടപെടലിലൂടെ സ്കൂളിനുണ്ടായ മാറ്റം
തുടങ്ങിയ സ്കൂൾ ശാക്തീകരണ രംഗത്തെ PTA യുടെ നേതൃപരമായ പങ്കിളിത്വത്തിനുള്ള School Pathram Academy യുടെ അനുമോദനപത്രമാണ് School Mithra Puraskaram.

School Mithra Puraskaram 2022 ലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.

അവസാന തിയതി : 2021 ഡിസംബർ 31

Name of School
Address:-
Mobile No :-
എന്നിവ 9446518016,8921929801 എന്നീ നമ്പറുകളിലേക്ക് വാട്സാപ്പ് ചെയ്യുക.(വിശദമായ പ്രവർത്തന റിപ്പോർട്ട് പിന്നീട് ആവശ്യപ്പെടുമ്പോൾ Mail ചെയ്ത് തന്നാൽ മതിയാകും.)