2023-24 വർഷം സമന്വയ വഴിയല്ലാതെ മാന്വൽ ആയി തസ്തിക നിർണ്ണയം നടത്തേണ്ട സ്കൂളുകൾ
2023-24 വർഷം സമന്വയ വഴിയല്ലാതെ മാന്വൽ ആയി തസ്തിക നിർണ്ണയം നടത്തേണ്ട സ്കൂളുകൾ
2019-20, 2022-23 എന്നീ വർഷങ്ങളിൽ സമന്വയ വഴിയല്ലാതെ തസ്തിക നിർണ്ണയം നടത്തിയ സ്കൂളുകൾ
1. ഓറിയന്റൽ സ്കൂളുകൾ,
2. കന്നട/തമിഴ് മീഡിയം പാരലൽ ഡിവിഷനുകൾ ഉളള സ്കൂളുകൾ, പ്രത്യേക സർക്കാർ ഉത്തരവ് വഴി ഇംഗ്ലീഷ്, മലയാളം മീഡിയം ക്ലാസ്സുകൾക്ക് വെവ്വേറെ ഡിവിഷനുകളും തസ്തികയും അനുവദിക്കുന്ന സ്കൂളുകൾ.
3. സ്പെഷ്യൽ സ്കൂളുകൾ
4. റ്റി.റ്റി.ഐ. കൾ (ഫീഡിംഗ് സ്കൂൾ ഉൾപ്പെടെ)
5. ആംഗ്ലോ ഇന്ത്യൻ സ്കൂളുകൾ : 2023-24 വർഷവും സമായ മുഖേന പ്രൊപ്പോസൽ സമർപ്പിക്കേണ്ടതില്ല. പ്രസ്തുത സ്കൂളുകൾ മുൻ വർഷങ്ങളിലേതു പോലെ മാന്വലായി തന്നെ പ്രൊപ്പോസൽ സമർപ്പിക്കേണ്ടതാണ്.