2024- 25 അധ്യയന വർഷത്തെ പരീക്ഷ തിയതികൾ അറിയാം

June 06, 2024 - By School Pathram Academy

👀വിദ്യാഭ്യാസ കലണ്ടർ പ്രകാരം ഹയർസെക്കൻഡറി(HSE) വൊക്കേഷണൽ ഹയർ സെക്കൻഡറി(VHSE) സ്കൂളുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി ദിവസമാണ്

👀ഒന്നാം പാദ വാർഷിക പരീക്ഷ(ഓണപ്പരീക്ഷ) സെപ്തംബർ 4 മുതൽ 12 വരെ

👀ഓണ അവധിക്ക് സ്കൂൾ അടയ്ക്കുന്നത് സെപ്തംബർ 13

👀ഓണ അവധിക്ക് ശേഷം സ്കൂൾ തുറക്കുന്നത് സെപ്തംബർ 23

 

👀രണ്ടാം പാദ വാർഷിക പരീക്ഷ(ക്രിസ്തുമസ് പരീക്ഷ) ഡിസംബർ 12 മുതൽ 19 വരെ

👀 ക്രിസ്മസ് അവധിക്ക് സ്കൂൾ അടയ്ക്കുന്നത് ഡിസംബർ 20

👀ക്രിസ്തുമസ് അവധിക്ക് ശേഷം സ്കൂൾ തുറക്കുന്നത് ഡിസംബർ 30

🚨പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ 2025 ഫെബ്രുവരി 1 to 15

🚨ഹയർസെക്കൻഡറി പ്ലസ് വൺ പ്ലസ് ടു മാതൃക പരീക്ഷകൾ ഫെബ്രുവരി 17 മുതൽ 21വരെ

🚨ഹയർസെക്കൻഡറി പ്ലസ് വൺ പ്ലസ് ടു പരീക്ഷകൾ മാർച്ച് 3 മുതൽ 28 വരെ

Category: News