22 തസ്തികകളിൽ വിജ്ഞാപനം ക്ഷണിച്ച് കേരള പി.എസ്.സി

March 06, 2024 - By School Pathram Academy

ഫുഡ് സേഫ്റ്റി ഓഫീസർ, ഡയറ്റീഷ്യൻ, നഴ്സ്, ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ, ഫാർമസിസ്റ്റ് എന്നിവയുൾപ്പെടെ 22 തസ്തികകളിൽ വിജ്ഞാപനം ക്ഷണിച്ച് കേരള പി.എസ്.സി. keralapsc.gov.inവഴി അപേക്ഷിക്കാം. അവസാനതീയതി: ഏപ്രിൽ 3. വിവരങ്ങൾക്ക്: keralapsc.gov.in

ഒഴിവുള്ള തസ്തികകൾ

• ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): ഹെഡ് ഓഫ് സെക്ഷൻ ഇൻ ആർക്കിടെക്ചർ, ലക്ചറർ ഇൻ ആർക്കിടെക്ചർ (ഗവ. പോളിടെക്നിക്കുകൾ), അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ (ആയുർവേദ), ലക്ചറർ ഇൻ വീണ, ഫുഡ് സേഫ്റ്റി ഓഫീസർ, ഡയറ്റീഷ്യൻ ഗ്രേഡ് II, രണ്ടാംഗ്രേഡ് ഓവർസിയർ ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), അക്കൗണ്ടന്റ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് II,

• ജനറൽ റിക്രൂട്ട്മെന്റ് (ജില്ലാതലം): ഫാർമസിസ്റ്റ് ഗ്രേഡ് II, ഓക്സിലറി നഴ്സ് മിഡ് വൈഫ് ഗ്രേഡ് II, സ്കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് II, ഡ്രൈവർ ഗ്രേഡ് II (HDV) (വിമുക്തഭടന്മാർ മാത്രം), ഫാരിയർ (വിമുക്തഭടൻമാരിൽനിന്ന് മാത്രം)

• എൻ.സി.എ. വിജ്ഞാപനം സംസ്ഥാനതലം: അസിസ്റ്റന്റ് പ്രൊഫസർ ഇൻ മൈക്രോബയോളജി, അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, ജൂനിയർ കൺസൾട്ടന്റ് (ജനറൽസർജറി), ഇൻസ്ട്രക്ടർ ഇൻ കൊമേഴ്സ്, ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ്-2, അസിസ്റ്റന്റ് ഗ്രേഡ്-2, ഡ്രൈവർ-കം-ഓഫീസ് അറ്റൻഡന്റ് (എൽ.എം.വി.).

Category: Job VacancyNews

Recent

874 ഓളം അനധികൃത വിദ്യാലയങ്ങൾ നമ്മുടെ പൊതുവിദ്യാലയങ്ങൾക്ക് പരിസരത്ത് പ്രവർത്തിക്കുന്നുണ്ട്.ഇത് പൊതുവിദ്യാഭ്യാസ പ്രവേശനത്തെ…

February 06, 2025

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ; കെ.എം അബ്ദുള്ള പ്രസിഡന്റ്, കല്ലൂർ മുഹമ്മദലി…

February 05, 2025

എഐ ഫാഷൻ ഷോയും ഡിജെയും മുതൽ ടെസ്ല കാറും റോബോട്ടിക് എക്സ്ബിഷനും വരെ,…

February 01, 2025

ഉത്തരവ് പിൻവലിച്ച് അധ്യാപക പ്രൊമോഷൻ നടപ്പിലാക്കണം: കെ എ ടി എഫ്

January 29, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് കേരള സ്കൂൾ അക്കാദമി പെർഫോമൻസ്…

January 28, 2025

നൂറ്റിയാറിൻ നിറവിൽ ചാലിയം ഗവ: ഫിഷറീസ് സ്ക്കൂൾ

January 28, 2025

പ്രയുക്തി തൊഴിൽ മേള നാളെ: 1500 ഒഴിവുകൾ

January 17, 2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

January 16, 2025
Load More