സ്കൂൾ പത്രം – ക്വിസ് പരമ്പര

January 01, 2022 - By School Pathram Academy

🍁 കേരളത്തിന്റെ ചന്ദനഗ്രാമം
– മറയൂർ (ഇടുക്കി)

🍁 കേരളത്തിലെ ആദ്യ ജൈവഗ്രാമം
– ഉടുമ്പന്നൂർ

🍁 കേരളത്തിലെ സമ്പൂർണ്ണ ജൈവഗ്രാമ പഞ്ചായത്ത്
– പനത്തടി ( കാസർഗോഡ്)

🍁 കേരളത്തിലെ ആദ്യ സമ്പൂർണ്ണ തേനുൽപ്പാദന ഗ്രാമം
– ഉടുമ്പന്നൂർ

🍁 കേരളത്തിലെ ഏറ്റവും വലിയ നിയമസഭാ മണ്ഡലം
– ഉടുമ്പൻചോല ( ഇടുക്കി)

🍁 കേരളത്തിലെ ആദ്യ മാതൃകാ കന്നുകാലി ഗ്രാമം
– മാട്ടുപ്പെട്ടി

🍁 കേരളത്തിലെ ആദ്യ ടൂറിസ്റ്റ് ഗ്രാമം
– കുമ്പളങ്ങി (എറണാകുളം)

🍁കേരളത്തിലെ ആദ്യ മത്സ്യബന്ധന ഗ്രാമം
– കുമ്പളങ്ങി

🍁 ഇന്ത്യയിലെ ആദ്യ മാതൃകാ പ്രകൃതി സൗഹൃദ വിനോദ സഞ്ചാരഗ്രാമം
– കുമ്പളങ്ങി

🍁 ഇന്ത്യയിലെ കേരളത്തിലെ ആദ്യ വ്യവഹാരരഹിത ഗ്രാമം
– വരവൂർ (തൃശ്ശൂർ)

🍁കേരളത്തിലെ ആദ്യ ആരോഗ്യ സാക്ഷരതാ ഗ്രാമം
– മുല്ലക്കര ( തൃശ്ശൂർ )

🍁 കേരളത്തിലെ ആദ്യ നിയമസാക്ഷരത ഗ്രാമം
– ഒല്ലൂക്കര( തൃശ്ശൂർ)

🍁 ഇന്ത്യയിലെ ആദ്യത്തെ വ്യവഹാര നിയന്ത്രിത സമ്പൂർണ്ണ നിയമ സാക്ഷരതാ പഞ്ചായത്ത്
– ചെറിയനാട് ( ആലപ്പുഴ )

🍁 കേരളത്തിലെ ആദ്യ കാർബൺ ന്യൂട്രൽ വില്ലേജ്
– മീനങ്ങാടി (വയനാട്)

🍁 കേരളത്തിൽ ആദ്യമായി സമ്പൂർണ്ണ ആധാർ രജിസ്ട്രേഷൻ പൂർത്തിയാക്കിയ പഞ്ചായത്ത്
– അമ്പലവയൽ (വയനാട്)

🍁 കേരളത്തിൽ ആദ്യമായി സമ്പൂർണ്ണ ആധാർ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ഗ്രാമം
– മേലില (കൊല്ലം)

🍁തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കിയ കേരളത്തിലെ ആദ്യ മുൻസിപ്പാലിറ്റി
– മട്ടന്നൂർ മുൻസിപ്പാലിറ്റി (കണ്ണൂർ)

🍁 കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമം
– കൂളിമാട് (കോഴിക്കോട്)

🍁 കേരളത്തിലെ ആദ്യ പുകയില വിമുക്ത നഗരം
– കോഴിക്കോട്

🍁 കേരളത്തിലെ ആദ്യ പുകയില വിമുക്ത ജില്ല
– കോട്ടയം

🍁 കേരളത്തിലെ ആദ്യ പുകയില പരസ്യരഹിത ജില്ല
– തിരുവനന്തപുരം

🍁കേരളത്തിലെ ആദ്യത്തെ പുകരഹിത ഗ്രാമം
-പനമരം (വയനാട്).

Category: IAS