USS പഠനമുറി Maths

കണക്കിലെ ചുരുക്കെഴുത്ത് – 7 ഓർത്തിരിക്കാൻ
സംഖാബന്ധങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങൾ അക്ഷരങ്ങൾ ഉപയോഗിച്ച് ചുരുക്കിയെഴുതുന്ന രീതിയാണ് ബീജഗണിതം.
ബീജഗണിതത്തിൽ എഴുതുന്നതിന് ചില രീതികൾ ഉണ്ട്. ഗുണനചിഹ്നം എഴുതാതെ ചേർത്തെഴുതുക. അക്ഷരവും സംഖ്യയും ഒരുമിച്ചു വരുമ്പോൾ സംഖ്യ ആദ്യം എഴുതുക.
സമചതുരത്തിന്റെ ഒരു വശത്തിന്റെ നീളം s. ചുറ്റളവ് എന്നെടുത്താൽ p = 4s എന്ന് ചുരുക്കിയെഴുതാം
ഒരു സംഖ്യയോട് അതു തന്നെ കൂട്ടുന്നതാണ് അതിൻ്റെ രണ്ടു മടങ്ങ് എന്നത് ബീജഗണിതത്തിൽ x ഏത് സംഖ്യയായാലും x+x=2x
ഏതു സംഖ്യയുടെയും രണ്ടു മടങ്ങും മൂന്നു മടങ്ങും കുട്ടിയാൽ അഞ്ചു മടങ്ങ് കിട്ടും എന്നത് ചുരുക്കിയെഴുതിയാൽ
X ഏത് സംഖ്യ ആയാലും 2x + 3x = 5x
ബീജഗണിതത്തിൽ ഹരണം ഭിന്നസംഖ്യാരൂപത്തിൽ ആണ് എഴുതുന്നത് ഏതുസംഖ്യയേയും 1 കൊണ്ട് ഹരിച്ചാൽ അതേ സംഖ്യതന്നെ കിട്ടും എന്നത് ബീജഗണിതത്തിൽ ഏതു സംഖ്യയായാലും x/1= x എന്നെഴുതാം
xy എതു സംഖ്യകളായാലും (x + y) – x=y
x y z opaz (x+y)+z=x+(y+z)
x y z ഏതു മൂന്നു സംഖ്യകളായാലും (x-y)+ z = x + (y+2)
x y z എതു മൂന്ന് സംഖുകളായാലും (x-y)-z=x-(y+z)
ആണെങ (x+y) – z = x+ (7-2)
x, y, z ഏതു മൂന്നു സംഖ്യകളായാലും y > z ആണെങ്കിൽ (x+y) – z = x+(y-z)
xyz ഏത് മൂന്ന് സംഖ്യകൾ ആയാലും y >z ആണെങ്കിൽ (x-y) + z=x- (y-z)
x y z,ഏത് മൂന്ന് സംഖ്യകൾ ആയാലും (x-y) z=xz-yz
Questions
1) (136+29)-19=?
A) 156
B) 146
C) 150
D) 140
Ans,146
(136+29)-19=136+ (29-19)136+10= 146
2) 15.5 +0.25 +0.75 = ?
A) 20
B) 19.5
C) 16.5
D) 18.5
Ans: 16.5
15.5+ (0.25 +0.75) = 15.5+ 1 = 16.5
3) (135-73)-27 = ?
A) 125
B) 130
C) 150
D) 120
Ans: 125
(135-73)-27= 135-(73+27)
= 135-100= 35
4) അടുത്തടുത്ത രണ്ട് എണ്ണൽ സംഖ്യകളുടെ തുക യിൽ നിന്ന് 1 കുറക്കുക. താഴെ പറയുന്നവയിൽ ഇത് ബീജഗണിതരീതിയിൽ ആണ് എഴുതിയത് ?
A) 2n + 1
B) 2n
C) 2n-2
D) n+1
Ans:2n
n+(n+1)-1 = 2n+1-1=2n
5) (x + y) – y ക്ക് തുല്യമായത് താഴെ പറയുന്നവയിൽ ഏത്?
A) x
B) x + y
C) y
D) y=x-z
Ans: x-y=x
6) (x+y) = z ആയാൽ താഴെ പറയുന്നവയിൽ ശരിയായത് ഏത്?
A) x = y + z
B) y = x + z
C) z-y = x
D) y = x-z
Ans: z-y=x
7) a + b – c ക്ക് തുല്യമായത് ഏത്?
A) a-(b-c)
B) a + (c-b)
C) a- (b+c)
D) a + (b-c)
Ans: a + (b-c)
8) a (b-c)+b(c-a) + c (a – b) ക്ക് തുല്യമായത് ചുവടെ തന്നിട്ടുള്ള വഴിയിൽ ഏതാണ് ?
A) a-b-c
B) 0
C) a+b+c
D) abc
Answer :0