Second Midterm Exam Model Questions and Answers STD VII Maths

December 02, 2024 - By School Pathram Academy

Second Midterm Exam Model Questions and Answers

STD VII Maths

ഗണിതം

പ്രവർത്തനം 1

A) ത്രികോണം ABC യിൽ BC = 7സെ.മീ, B = 75%, ZC = 45° ത്രികോണം വരയ്ക്കുക.

B) ഈ ത്രികോണത്തിൻ്റെ ഏറ്റവും ചെറിയവശം ഏതാണെന്ന് അളന്നുനോക്കാതെ എഴുതുക.

C) താഴെ തന്നിരിക്കുന്നവയിൽ ഒരു ത്രികോണത്തിൻ്റെ കോ ണുകളുടെ അളവുകൾ ആകാവുന്നത് ഏതാണ്?

എ) 120°, 40°, 40°

B) 70°, 60°, 50°

സി) 70°, 30°, 40°

D) 100°, 60°, 30°

പ്രവർത്തനം 2

A) ഒരു ക്ലാസിൽ 45 കുട്ടികളുണ്ട്. ഇതിൽ 3/5 ഭാഗം പെൺകുട്ടി കളാണ്. ക്ലാസിൽ എത്ര പെൺകുട്ടികൾ ഉണ്ട്?

B) വശങ്ങളുടെയെല്ലാം നീളം 1 1/4 മീറ്റർ ആയ സമചതുരത്തിൻ്റെ പരപ്പളവ് എത്രയാണ്?

C) 2/3 ന്റെ 1/5 ഭാഗം എത്രയാണ്?

എ)1/15

ബി)2/15

സി)3/15

ഡി)4/15

പ്രവർത്തനം 3

A) ഒരു ലീറ്റർ പെട്രോളിൻ്റെ വില 109. 12 രൂപയാണ്. 2.5 ലിറ്റർ പെട്രോളിന്റെ വില എത്രയാണ്?

B) ഒരു സമഭുജത്രികോണത്തിൻ്റെ ചുറ്റളവ് 13.5 സെൻ്റിമീറ്ററാ ണ്. ഓരോ വശത്തിൻ്റെയും നീളം എത്ര സെൻ്റിമീറ്ററാണ്?

C) 17 /1000 ൻ്റെ ദശാംശരൂപം ഏതാണ്?

എ) 0.17

ബി) 0.017

സി) 1.7

ഡി) 0.0017

പ്രവർത്തനം 4

A) ഒരു ചരടുകൊണ്ട് ഒരു ചതുരത്തിൻ്റെ വശങ്ങൾ അളന്നപ്പോൾ വീതി, ചരടിൻ്റെ 1/4 ഭാഗവും നീളം, ചരടിന്റെ 1/3ഭാഗവും എന്നു കണ്ടു. വീതിയും നീളവും തമ്മിലുള്ള അംശബന്ധം എന്താണ്?

B) രാമുവും രാജുവും ചേർന്ന് ഒരു കച്ചവടം തുടങ്ങി. രാമു 30,000 രൂപയും രാജു 60,000 രൂപയുമാണ് മുടക്കിയത്. ലാഭമായി കിട്ടിയ 9,000 രൂപ, മുടക്കുമുതലിൻറെ അംശബന്ധത്തിൽ വീതിച്ചെടുത്തു ഓരോരുത്തർക്കും എത്ര രൂപ കിട്ടി?

C) ഒരു ക്ലാസിൽ 12 ആൺകുട്ടികളും 21 പെൺകുട്ടികളുമാണ് ഉള്ളത്. ആൺകുട്ടികളുടെ എണ്ണവും പെൺകുട്ടികളുടെ എണ്ണവും തമ്മിലുള്ള അംശബന്ധം താഴെ തന്നിരിക്കുന്നവ യിൽ ഏതാണ്?

എ) 21:12

ബി) 6:7

സി) 3:7

ഡി) 4:7

പ്രവർത്തനം 5

A) ഏതു സംഖ്യയുടെയും രണ്ടു മടങ്ങും മൂന്നു മടങ്ങും കുട്ടി യാൽ സംഖ്യയുടെ അഞ്ചു മടങ്ങ് കിട്ടും. ഇതിനെ ബിജ ഗണിത ഭാഷയിൽ എഴുതുക.

(എ) (34-1½-½

(ബി) (299+4.5)-3.5

C) 35 ൻ്റെ പകുതിയുടെയും 15 ൻറെ പകുതിയുടെയും തുക എന്താണ് ?

എ) 10

ബി) 50

സി) 15

ഡി) 25

പ്രവർത്തനം 6

A ) 1 മുതൽ 13 വരെയുള്ള എണ്ണൽസംഖ്യകളുടെ ഗുണന ഫലത്തെ അഭാജ്യസംഖ്യകളുടെ കൃതികളുടെ ഗുണനഫലമായി എഴുതുക.

B) 122 x 21′ എന്ന സംഖ്യയെ വ്യത്യസ്‌ത അഭാജ്യസംഖ്യകളുടെ കൃതികളുടെ ഗുണനഫലമായി എഴുതുക.

C) 210 ൻ്റെ പകുതി താഴെ തന്നിരിക്കുന്നവയിൽ ഏതാണ്?

എ) 25

ബി) 211

സി) 29

ഡി) 22

പ്രവർത്തനം 7

A) 17 മീറ്റർ നീളമുള്ള കയർ, 25 സമഭാഗങ്ങളാക്കി ഒരു കഷണത്തിൻ്റെ നീളം എത്ര മീറ്ററാണ്?

B) 6.5 കിലോഗ്രാം മുളകുപൊടി, 0.26 കിലോഗ്രാം വീതം പായ്ക്കറ്റുകളിലാക്കിയാൽ. എത്ര പായ്ക്കറ്റ് ഉണ്ടാകും?

C) 3/8 ന്റെ ദശാംശരൂപം ഏതാണ്?

എ) 3.75

ബി) 37.5

സി) 0.375

ഡി) 0.0375

പ്രവർത്തനം 8

A) 210 എന്ന സംഖ്യയുടെ ഘടകങ്ങളുടെ എണ്ണം കണ്ടുപിടി ക്കുക

B) 504, 540 എന്നീ സംഖ്യകളുടെ ഏറ്റവും വലിയ പൊതു ഘടകവും മറ്റു പൊതുഘടകങ്ങളും കണക്കാക്കുക.

C) രണ്ടു വ്യത്യസ്‌ത അഭാജ്യസംഖ്യകളുടെ എറ്റവും വലിയ പൊ തുഘടകം എന്താണ്?

എ) 0

ബി) 1

സി) 2

ഡി) 4

ഗണിതം

പ്രവർത്തനം 1

(എ)ചിത്രം

(B) ഏറ്റവും ചെറിയ വശം, ഏറ്റവും ചെറിയ കോ ണായ 45° യ്ക്ക് എതി രെയുള്ള വശമാണ്. അതായത് AB

(C) (B) 70°, 60°, 50°

പ്രവർത്തനം 2

A) പെൺകുട്ടികളുടെ എണ്ണം = 45 × 3/5 =27

B) സമചതുരത്തിന്റെ പരപ്പളവ് = 1 1/4 x 11/4 = 5/4×5/4 = 25/16 ചതുരശ്രമീറ്റർ = 19/16.ച. മീ

2/3 x1 /5 =2/15 ഉത്തരം : (B) 2/ 15

പ്രവർത്തനം 3

A) ഒരു ലീറ്റർ പെട്രോളിൻ്റെ വില = 109. 12 രൂപ

2.5 ലിറ്റർ പെട്രോളിൻ്റെ വില = 109.12 × 2.5 = 272.80 രൂപ

B) സമഭുജത്രികോണത്തിൻ്റെ പുറളവ് = 13.5 സെ. മി

ഒരു വശത്തിൻ്റെ നീളം = 13.5 x1/3 = 135/10×1/3=135/30 = 4.5 സെ. മി

C) B) 0.017 (ദശാംശസ്ഥാനത്തിനുശേഷം മൂന്നക്കം)

https://samagra.kite.kerala.gov.in/#

പ്രവർത്തനം 4

A) വീതിയും നീളവും തമ്മിലുള്ള അംശബന്ധം =1/4:1/3 =3/12:4/12=3:4

B) മുടക്കിയ തുകയുടെ അംശബന്ധം = 30000 : 60000

= 3:6 1:2

ലാഭമായി കിട്ടിയ തുക = 9000 രൂപ

രാമുവിന് കിട്ടിയ ലാഭം = 9000 x 1/3 = 3000 രൂപ രാജുവിന് കിട്ടിയ ലാഭം = 9000 = ×2/3=6000 രൂപ

ഡി) 4:7

പ്രവർത്തനം 5

A) സംഖ്യ x എന്ന് എടുത്താൽ സംഖ്യയുടെ 2 മടങ്ങ് 2x സംഖ്യയുടെ 3 മടങ്ങ് – 3x ,

കൂട്ടിയാൽ 2x + 3x = 5x

B) (A) (34-1½)- 1/2=34-(11/2+1/2)=34-2=32

(കാരണം (x – y)-z=x-(y+z))

(B) (299+4.5)-3.5=299+ (4.5-3.5) 299+1=300 (കാരണം (x+y)-z=x+(y-2))

C) 35 ന്റെ പകുതി =35/2 15 ൻ്റെ പകുതി = 15 /2 = തുക =35/2+15/2=50/2=25

D) 25

പ്രവർത്തനം 6

A) 1x2x3x4x5×6×7×8×9×10×11×12×13

1×2x3x2x5x (2 x 3) x 7 x 2 x 3x (2 x 5) x 11 x (2 x 3) x 13

=(2x2x2 x 2 x 2 x 2) x (3 x 3 x 37 x 3) 5×5) x 7 x 11 x 13 2 x 3 x 5 x 7 x 11 x 13

B) 12×21 (2 x 3) x (37)

=(2x3x3 x 7 = 2 x 3 x 7

സി) സി) 2″ (=2=2)

പ്രവർത്തനം 7

A) ഒരു കഷണം കയറിൻ്റെ നീളം = 27/25=17/25×4/ = 68 /100= 0.68

B) പായ്ക്കറ്റുകളുടെ എണ്ണം = 6.5/0.26=6.5×100/0.26×100 = 650/26 =25

സി) സി) 0.375

പ്രവർത്തനം 8

A) 210=2 x3x5x7

210 ന്റെ ഘടകങ്ങളുടെ എണ്ണം =(1+1)x(1+1)x(1+1)x(1+1) 2x2x2x2 = 16

B) 504=2 x 32 x 7

540=22 x 3 x 5

പൊതു ഘടകങ്ങൾ

1 2 22

അതായത്

1 2 4

3 6 12

9 18 36

ഏറ്റവും വലിയ പൊതു ഘടകം =22×32=36

സി) ബി) 1

https://www.schoolpathram.com

Recent

Load More