എല്ലാ മനുഷ്യരും സ്‌നേഹത്തിന്റെയും സമാധാനത്തിന്റയും പാതയിലൂടെ സഞ്ചരിക്കട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം. അതിന് പ്രേരകമാകട്ടെ റംസാന്‍ വ്രത ചിന്തകളും ,വിഷുവും , ഈസ്റ്ററുമെല്ലാം …ആശംസകളോടെ,

April 14, 2022 - By School Pathram Academy

ബന്ധങ്ങള്‍ അറ്റു പോകുന്ന സമകാലീന സാഹചര്യത്തിൽ … മതസൗഹാര്‍ദ്ദവും നാടിന്റെ സമാധാനവും നിലനിര്‍ത്താനും …

സാമൂഹ്യബന്ധങ്ങള്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് സൗഹൃദത്തിന്റെ നേർ കാഴ്ചകൾ ഒരുക്കുന്നതിനുള്ള അവസരമായി ഈ ആഘോഷ ദിനങ്ങൾ നമുക്ക് മാറ്റാം…

മതങ്ങള്‍ തമ്മിലുള്ള, മനുഷ്യമനസ്സുകള്‍ തമ്മിലുള്ള സമന്വയത്തിന്റെ, ദീപ്തമായ ചിന്തയുടെ വസന്ത കാലത്തിനുള്ള തയ്യാറെടുപ്പുകള്‍. നമ്മേ പോലെ മറ്റുള്ളവരുടെ ചിന്തകള്‍ക്കും പ്രവര്‍ത്തികള്‍ക്കും സംസ്‌കാരത്തിനും പ്രാധാന്യം കല്‍പ്പിക്കണം.

അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായ് വരേണം

ലോകാ സമസ്ത സുഖിനോ ഭവന്തു

ഇതെല്ലാം തമസ്‌ക്കരിക്കുന്ന , മതവും ജാതിയും വര്‍ഗ്ഗീയതയും അരങ്ങു തകര്‍ക്കുന്ന വര്‍ത്തമാന കാല സാഹചര്യം ഭിന്നിപ്പിക്കലിന്റെയും, വൈരാഗ്യത്തിന്റയും, കാലുഷ്യത്തിന്റെയും, ഉന്മൂലനത്തിന്റെയും, വഴിയിലൂടെ കൊണ്ടുപോകുന്ന സാഹചര്യത്തില്‍ തിരിച്ചറിവിന് വലിയ പ്രാധാന്യമുണ്ട്.

എല്ലാ മനുഷ്യരും സ്‌നേഹത്തിന്റെയും സമാധാനത്തിന്റയും പാതയിലൂടെ സഞ്ചരിക്കട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം. അതിന് പ്രേരകമാകട്ടെ

റംസാന്‍ വ്രത ചിന്തകളും ,വിഷുവും ഈസ്റ്ററുമെല്ലാം …

ആശംസകളോടെ,

Moideensha

Editor in Chief

schoolpathram.com

( The First School News letter in Kerala,

Kerala’s No 1 Online Educational News Portal)

School TV YouTube channel,

School Academy

Website: schoolpathram

 

Email id:-

[email protected]

[email protected]

[email protected]

[email protected]

[email protected]

Mobile:-9446518016,7907435156

Office:- New Private Bus Stand Building Perumbavoor

Category: About