സ്കൂൾ പത്രം ഇതുവരെ നൽകിയത് 18 അവാർഡുകൾ
സ്കൂൾ പത്രം ഇതുവരെ നൽകിയത് 18 അവാർഡുകൾ
സ്കൂൾ പത്രത്തിന്റെ അവാർഡ് സംബന്ധിച്ച് :-
2010 മുതൽ വിദ്യാഭാസ രംഗത്ത് സ്കൂൾ പത്രം പ്രവർത്തിച്ചു വരുന്നു.
2011 ൽ ആണ് സ്കൂൾ പത്രം ആദ്യമായി അവാർഡ് നൽകിയത്.
പരിസ്ഥിതി രത്ന അവാർഡ്.
പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ഡോ. സീതാരാമനായിരുന്നു അവാർഡ് ജേതാവ്. എക്സൈസ് വകുപ്പ് മന്ത്രി ആയിരുന്ന കെ.ബാബു ആയിരുന്നു അവാർഡ് നൽകിയത്. ഹൈബി ഈഡൻ M.P ബെന്നി ബെഹനാൻ MLA (തൃക്കാക്കര MLA 2011) എന്നിവർ ഉൾപ്പടെ നിരവധി പ്രമുഖർ അന്നത്തെ ചടങ്ങിൽ സംബന്ധിച്ചിരുന്നു.
2019 – ബെസ്റ്റ് സ്കൂൾ അവാർഡ് :
ബെസ്റ്റ് സ്കൂൾ അവാർഡിന് അർഹത നേടിയ സ്കൂൾ MTLP സ്കൂൾ വെങ്ങോല അവാർഡ് നൽകിയത് എൽദോസ് കുന്നപ്പള്ളി MLA
2020 – സ്കൂൾ രത്ന നാഷണൽ ടീച്ചേഴ്സ് അവാർഡ്
2020 ൽ 3 പേരാണ് സ്കൂൾ രത്ന നാഷണൽ ടീച്ചേഴ്സ് അവർഡിന് അർഹത നേടിയത്.
• ബാബു തോമസ്
(HM സെന്റ് ജോസഫ് HSS പുളിങ്കുന്ന് ,ആലപ്പുഴ)
• K. K.വിജയൻ ( HM മുതിയങ്ങ ഈസ്റ്റ് എൽ.പി സ്കൂൾ കൂത്തുപറമ്പ് )
• K. P ബിന്ദു. (HM,ഗവ JB LP സ്കൂൾ ,കോട്ടയം)
അവാർഡ് നൽകിയത്
എൽദോസ് കുന്നപ്പള്ളി MLA
സ്കൂൾ മിത്രാ PTA അവാർഡ് 2021:
ഗവ: എൽ.പി.സ്കൂൾ ഇടവെട്ടിയാണ് സ്കൂൾ മിത്രാ PTA അവാർഡ് ന് അർഹതേ നേടിയത്
അവാർഡ് നൽകിയത് :
P.J . ജോസഫ് MLA
2021 ലെ ബെസ്റ്റ് സ്കൂൾ അവാർഡ് :
ഗവ: എൽ.പി.സ്കൂൾ തേഡ്ക്യാമ്പ് , നെടുങ്കണ്ടം
ഗവ: യൂ.പി.സ്കൂൾ കീഴ്മാട്
ഗവ: യു.പി.സ്കൂൾ മുടക്കുഴ
സെന്റ് മേരീസ് എൽ പി .സ്കൂൾ ,കാളിയാർ
സ്പെഷ്യൽ ജൂറി അവാർഡ്
MSM സ്കൂൾ മുളവൂർ
2021 ലെ സ്കൂൾ രത്ന നാഷണൽ ടീച്ചേഴ്സ് അവാർഡ് :
സബീന എസ്.
( HM ഗവ: എൽ.പി.സ്കൂൾ കുതിരപ്പന്തി)
ഗീതാ സതീശ് പിഷാരടി
(പ്രിൻസിപ്പൽ സിദ്ധാർത്ഥ് മിറക്കിൾ സ്കൂൾ, ഗുജറാത്ത്
അനിൽ കുമാർ റോഹില
(Govt Primary school kairwali Hariyana)
അനൂപ് ജോൺ
( HS രാമമംഗലം)
ജിജി കുര്യാക്കോസ്
(GVHSS കാർത്തികപുരം, കണ്ണൂർ )
വിഷ്ണു പി.ജി. (രാജ രവിവർമ്മ HSS തിരുവനന്തപുരം )
ജയകുമാർ എസ്. ( പെരുവ,കോട്ടയം)