ഏവർക്കും പുതിയൊരു അധ്യയന വർഷത്തിലേക്ക് സ്വാഗതം….2024-25 വർഷത്തിൽ സ്കൂളിൽ ചെയ്യാൻ പറ്റുന്ന ചില അക്കാദമിക പ്രവർത്തനങ്ങൾ പരിചയപ്പെടാം…

May 30, 2022 - By School Pathram Academy

ഏവർക്കും പുതിയൊരു അക്കാദമിക് വർഷത്തിലേക്ക് സ്വാഗതം…. (2024-25)

പ്രിയമുള്ള അധ്യാപകരേ,

രക്ഷിതാക്കളെ

കുട്ടികളെ…

 

അക്കാദമിക മികവിൻ്റെ വർഷമായി ഈ വർഷംമാറട്ടെ എന്ന് ആശംസിക്കുന്നു.

സ്കൂൾ പത്രം

സ്കൂൾ  അക്കാദമി,

സ്കൂൾ ടി.വി. യും ചേർന്ന്

സമർപ്പിക്കുന്ന ചില അക്കാദമിക നിർദ്ദേശങ്ങൾ… ആവശ്യമുള്ളത് തെരഞ്ഞെടുക്കുമല്ലോ.

LP, UP, HS,HSS വിഭാഗം

  • കഥ,
  • കവിത,
  • ചിത്രരചനകൾ,
  • സമാനപദങ്ങൾ ഉപയോഗിച്ച് വാക്യരചനകൾ ,
  • പദകാർഡ് വായന,
  • ചിത്രപദക്കാർഡ് വായന,
  • വായനാമത്സരം,
  • നിഘണ്ടുനിർമാണം,
  • വായനാമത്സരം,
  • പത്രവായന,
  • ദൃശ്യവായന,
  • പുസ്തകവായന,
  • ചിത്രവായന,
  • ഒരു കുട്ടി ഒരു പുസ്തകം സംഭാവന,
  • പുസ്തകത്തെ പരിചയപ്പെടുത്തൽ,
  • സൂചനകൾ നല്കി കഥ, കവിതാരചന,നാടൻ കഥകൾ,
  • കവിതകൾ കേൾക്കൽ,
  • കഥാവതരണം
  • നാടൻ കലകളുടെ പ്രദർശനം, അവതരണം.
  • ഒരു വിഷയത്തെക്കുറിച്ച് പ്രസംഗം,
  • പ്രഭാഷണം എന്നിവ തയ്യാറാക്കുക,
  • പോസ്റ്റർ നിർമാണം,
  • കാലാനുസൃതമായ വിഷയങ്ങൾ
  • തെരഞ്ഞെടുത്ത് ഉപന്യാസരചന,
  • സാഹിത്യകാരന്മാരുടെ ആൽബം തയ്യാറാക്കൽ,
  • ലൈബ്രറി പുസ്തകവായന,
  • പാഠപുസ്തകവായന,
  • ഡയറി എഴുത്ത്,
  • അനുഭവക്കുറിപ്പ്,
  • പുസ്തകവായന,
  • വായിച്ച പുസ്തകത്തിന്റെ ആശയം കുറിക്കൽ,
  • അടുത്തുള്ള വിദ്യാലയത്തിലെ ലൈബ്രറി സന്ദർശനം പുസ്തകക്കുറിപ്പ് വിഷയം നല്കി കഥ,കവിതാരചന, പ്രാദേശിക സാഹിത്യകാരന്മാരെ പരിചയപ്പെടൽ,
  • സാഹിത്യ ക്വിസ്സ്,
  • ഫീൽഡ് ട്രിപ്പ് അനുഭവക്കുറിപ്പ്,
  • പത്രവാർത്താ ശേഖരണ പതിപ്പ്
  • കഥാപതിപ്പ്,
  • കവിതാപതിപ്പ്,
  • ചിത്രപതിപ്പ്
  • വാക്യര‍ചനാ പുസ്തക
  • മത്സരം,
  • പദച്ചേരുവകൾ,
  • കേട്ടെഴുത്ത്,
  • സംഘപ്രവർത്തനങ്ങൾ,
  • ലൈബ്രറി പുസ്തകം ഒരു പേജ് വായിച്ച് ആശയം എഴുതി തെറ്റ് തിരുത്തൽ
  • ചുമർപത്രം,
  • ആസ്വാദനക്കുറിപ്പ് മത്സരം ക്ലാസ്സ് തലം
  • കവിയരങ്ങ്,
  • കാവ്യകേളി,
  • കാവ്യാലാപനം,
  • അക്ഷരശ്ലോകം,
  • ദൃശ്യാവിഷ്ക്കാരം,
  • പത്രവാർത്തകൾ,
  • നാടൻപാട്ട് പരിശീലനം
  • എല്ലാ കുട്ടികൾക്കും പ്രസംഗം പറയാനുള്ള അവസരം,
  • അസംബ്ലിയിൽ പ്രഭാഷണം അവതരിപ്പിക്കുക,
  • ഉപന്യാസരചനാമത്സരം,
  • പുസ്തകക്കുറിപ്പ് തയ്യാറാക്കൽ,
  • പത്രക്കട്ടിംഗ്സ് ശേഖരിച്ച് വായനാമത്സരം,
  • ദിനാചരണവുമായി ബന്ധപ്പെട്ട സാഹിത്യരചനകൾ
  • കൊളാഷ്, ആസ്വാദനം,
  • കാർട്ടൂൺ,
  • വായനാക്കുറിപ്പ് മത്സരം
  • സ്കൂൾതലം കവിയരങ്ങ്,
  • സെമിനാർ,
  • പ്രാദേശിക കലാരൂപങ്ങൾ സാഹിത്യചരിത്ര രചന ദൃശ്യാവിഷ്ക്കാരം,
  • പത്രവാർത്ത തയ്യാറാക്കൽ.
  • എന്റെ സ്വന്തം കവിതാസമാഹാരം,
  • ചിത്രസമാഹാരം,
  • കഥാസമാഹാരം,
  • വർക്ക് ഷീറ്റ്,
  • പാഠവായന,
  • ന്യൂസ് പേപ്പർ വായന,
  • പദസൂര്യൻ പൂർത്തിയാക്കൽ,
  • വിട്ടുപോയവ കണ്ടെത്തൽ
  • തിരക്കഥാരചന,
  • കവിതാരചന,
  • കഥാരചന സ്വന്തമായി വിഷയം തെരഞ്ഞെടുത്ത് കഥ, കവിത രചിക്കുന്നു
  • ക്വിസ് മത്സരങ്ങൾ, ദിനാചരണങ്ങൾ,
  • നാടൻ പാട്ട് അവതരണം
  • ആൽബപ്രദർശനം ക്ലാസ്സ് തലം, സ്കൂൾതലം
  • എന്റെ ഡയറി,
  • യാത്രാ വിവരണം,
  • ഓർമക്കുറിപ്പുകൾ,
  • വിവരണം,
  • വർ‍ണനനാടകരചന,
  • തിരക്കഥാരചന,
  • ഷോർട്ട്ഫിലിം നിർമാണം,
  • വിമർശനാത്മകപഠനം,
  • സാഹിത്യമേളകൾ,
  • ദിനാചരണ മത്സരങ്ങൾ Google meet, Zoom, webex, fblive, youtube തൽസമയ സംപ്രേഷണം etc. …
  • Moideensha
  • Chief Editor Schoolpathram