എൽ.എസ്.എസ്., യു.എസ്.എസ് പരീക്ഷ :- ഡയറ്റിനുള്ള ചുമതലകൾ
ഡയറ്റിനുള്ള ചുമതലകൾ
1.എൽ.എസ്.എസ് പരീക്ഷ മുൻ വർഷങ്ങളിലേത് പോലെ തന്നെ എഴുത്ത് പരീക്ഷയാണ്. ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള ബുക്കറ്റിൽ തന്നെയാണ് പരീക്ഷാർത്ഥികൾ
2.യു.എസ്.എസ് പരീക്ഷ OMR രീതിയിലാണ് നടത്തുന്നത്. മാതൃക OMR ഷീറ്റ് പരീക്ഷ ഭവന്റെ വെബ് സൈറ്റിൽ നിന്നും സൗ ൺലോഡ് ചെയ്ത് എടുത്ത് യു.എസ്.എസ് പരീക്ഷ നടത്തുന്നതിന് നേതൃത്വം നൽകുന്ന അധ്യാപകരേയും പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളേയും പരിചയപ്പെടുത്തേണ്ടതാണ്.
3.പരീക്ഷയ്ക്കുവേണ്ടി ഇൻവിജിലേറ്റർമാരേ തെരെഞ്ഞെടുക്കുന്ന പ്രക്രിയയിൽ സബ്ജില്ലാ സമിതിയിലെ പ്രതിനിധിയായുള്ള ഡയറ്റ് ഫാക്കൽറ്റി ജില്ല വിദ്യാഭ്യാസ ഓഫീസർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശം നൽകേണ്ടതാണ്.
4.പരീക്ഷക്ക് തയ്യാറെടുത്തിട്ടുള്ള വിദ്യാർത്ഥികൾക്കും അവർക്ക് നേതൃത്വം നൽകുന്ന അദ്ധ്യാപകർക്കും ഡി.ഇ.ഒ എ.ഇ.ഒ എന്നിവരുടെ സഹായത്തോടുകൂടി മാർഗ്ഗ നിർദ്ദേശങ്ങൾ നൽകേണ്ടതാണ്