80 മാർക്കിന്റെ SSLC ചോദ്യപ്പേപ്പർ ഘടന

January 16, 2022 - By School Pathram Academy

80 മാർക്കിന്റെ ചോദ്യപ്പേപ്പർ

*ഒരു മാർക്കിന്റെ ആറുചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽനിന്ന്, അതിൽ നാലെണ്ണത്തിന് ഉത്തരമെഴുതണം. നാലുചോദ്യങ്ങൾ പുറത്തുനിന്ന്. നാലിനും ഉത്തരമെഴുതണം.

രണ്ടുമാർക്കിനുള്ള അഞ്ചുചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽനിന്ന്. മൂന്നെണ്ണത്തിന് ഉത്തരമെഴുതണം. പുറത്തുനിന്ന് മൂന്നുചോദ്യങ്ങൾ. രണ്ടെണ്ണത്തിന് ഉത്തരമെഴുതണം.

*നാലുമാർക്കിനുള്ള അഞ്ചുചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽനിന്ന് മൂന്നെണ്ണത്തിന് ഉത്തരമെഴുതണം. പുറത്തുനിന്ന് രണ്ടുചോദ്യങ്ങൾ. ഒന്നിന് ഉത്തരമെഴുതണം.

*ആറുമാർക്കിന്റെ നാലുചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽനിന്ന്. മൂന്നെണ്ണത്തിന് ഉത്തരമെഴുതണം. പുറത്തുനിന്ന് മൂന്നുചോദ്യങ്ങൾ. രണ്ടെണ്ണത്തിന് ഉത്തരമെഴുതണം.

*എട്ടുമാർക്കിന്റെ മൂന്നുചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽനിന്ന്. രണ്ടെണ്ണത്തിന് ഉത്തരമെഴുതണം. ഇതിൽ ഫോക്കസ് ഏരിയക്ക് പുറത്തുനിന്ന് ചോദ്യമുണ്ടാവില്ല.