നാളെ അവധി
നാളെ അവധി
ജില്ലയിൽ കാലവർഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ പ്രോഫഷനൽ കോളേജുകൾ, ICSE/CBSE സ്കൂളുകൾ, അംഗൻവാടികൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 11/07/2022 തിങ്കളാഴ്ച്ച അവധി പ്രഖ്യാപിക്കുന്നു.
#CollectorWayanad
#wayanadWE