9 മുതൽ 10 ക്ലാസ്സ്‌–പഠനോപകരണങ്ങൾക്ക്-500 രൂപ (ഒരു ജില്ലയിൽ 50 കുട്ടികൾക്ക്)–യുണിഫോം- 1500 രൂപ (ഒരു ജില്ലയിൽ 50 കുട്ടികൾക്ക്)

May 09, 2022 - By School Pathram Academy

വിദ്യാജ്യോതി പദ്ധതി

ഭിന്നശേഷിയുള്ള കുട്ടികളെ വിദ്യാഭ്യാസപരമായി ഉയർച്ചയിലേയ്ക്ക് നയിച്ച്‌ സാമൂഹ്യാടിസ്ഥാനന്തിൽ മുന്നോട്ട് നയിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതി

പദ്ധതി പ്രകാരം സർക്കാർ/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന 40% -മോ അതിന് മുകളിലോ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് യുണിഫോം, പഠനോപകരണങ്ങൾ എന്നിവ വാങ്ങുന്നതിനായി ചുവടെപ്പറയുന്ന പ്രകാരം ധനസഹായം അനുവദിക്കുന്നു.

9 മുതൽ 10 ക്ലാസ്സ്‌–പഠനോപകരണങ്ങൾക്ക്-500 രൂപ (ഒരു ജില്ലയിൽ 50 കുട്ടികൾക്ക്)–യുണിഫോം- 1500 രൂപ (ഒരു ജില്ലയിൽ 50 കുട്ടികൾക്ക്)

Plus one, Plus two, ITI, പോളിടെക്ക്നിക്ക്, VHSC——പഠനോപകരണങ്ങൾക്ക്-2000 രൂപ (ഒരു ജില്ലയിൽ 50 കുട്ടികൾക്ക്)–യുണിഫോം- 2000 രൂപ (ഒരു ജില്ലയിൽ 50 കുട്ടികൾക്ക്)

ഡിഗ്രീ, ഡിപ്ലോമ, പ്രൊഫെഷണൽ കോഴ്സ്—പഠനോപകരണങ്ങൾക്ക്-3000 രൂപ (ഒരു ജില്ലയിൽ 30 കുട്ടികൾക്ക്)

പോസ്റ്റ്‌ ഗ്രാജ്വേഷൻ- പഠനോപകരണങ്ങൾക്ക്- 3000 രൂപ (ഒരു ജില്ലയിൽ 30 കുട്ടികൾക്ക്)

യോഗ്യതാ മാനദണ്ഡങ്ങൾ

അപേക്ഷകൻ/ അപേക്ഷക സർക്കാർ/ എയ്ഡഡ് സ്ഥാപനത്തിൽ പഠിക്കുന്ന ആളായിരിക്കണം

അപേക്ഷകന് 40% -മോ അതിന് മുകളിലോ വൈകല്യമുണ്ടെന്ന് മെഡിക്കൽ ബോർഡ്‌ നൽകിയിട്ടുള്ള സർട്ടിഫിക്കറ്റിൻറെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കണം.

ഈ പദ്ധതി പ്രകാരം ധനസഹായം ലഭിക്കുന്നതിന് വരുമാന പരിധി ബാധകമല്ല.

വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപന മേധാവി അപേക്ഷയിൽ നിർബന്ധമായും സാക്ഷ്യപ്പെടുത്തേണ്ടതാണ്.

BPL വിദ്യാർത്ഥികൾക്ക് മുൻഗണന നൽകേണ്ടതാണ്.

അപേക്ഷകൾ അതാത് ജില്ലാ സാമൂഹ്യനീതി ഓഫീസർമാർക്ക് സമർപ്പിക്കുക.

http://swd.kerala.gov.in/scheme-info.php?scheme_id=MTMxc1Y4dXFSI3Z5

Category: News

Recent

ഗണിതം ആസ്വദിച്ച് പഠിക്കുന്നതിനായി സമഗ്ര ശിക്ഷാ കേരളം നടപ്പാക്കിയ ഗണിത വിജയം പദ്ധതി;…

September 16, 2024

ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം

September 16, 2024

‘കുട്ടി ശാസ്ത്രജ്ഞൻമാരെ നമുക്ക് കണ്ടെത്തേണ്ടെ ‘ സാക് ഇന്ത്യ – SAK India…

September 16, 2024

മണ്ണോട് ചേർന്നാലും മറക്കാനാവുമോ പ്രിയരെ.. ഇന്ന് തിരുവോണ നാളിൽ.. പുത്തുമലയിലെ..

September 15, 2024

മാന്യ വായനക്കാർക്ക് സ്കൂൾ പത്രത്തിന്റെയും സ്കൂൾ അക്കാദമിയുടെയും ഓണാശംസകൾ

September 15, 2024

അർഹരാകുന്ന കുട്ടികൾക്ക് 9, 10, 11, 12 ക്ലാസ്സുകളിൽ പ്രതിവർഷം 12,000/- രൂപയാണ്…

September 15, 2024

സാക് ഇന്ത്യ – SAK India Quiz Competition Model Questions and…

September 15, 2024

ഏറ്റവും ഉന്നതമായ വിദ്യാഭ്യാസം നേടാൻ വിദ്യാർത്ഥികൾ മുന്നോട്ടു വരണമെന്ന് മേതല കല്ലിൽ സ്കൂൾ…

September 14, 2024
Load More