Half Pay Leave നെ കുറിച്ച് അറിയാം… :- KSR P I Rule 83

.⭐Ⓜ️Half pay ലീവ് ordinary ലീവ് il പെടുന്ന ലീവ് ആണ്. പൂർത്തി ആകുന്ന ഓരോ വർഷത്തിനു ആണ് ഹാഫ് പേ ലീവ് ക്രെഡിറ്റ് ആകുന്നത്.
⭐KSR P I Rule 83⭐
Ⓜ️ അങ്ങനെ പൂർത്തി ആകുന്ന ഓരോ വർഷത്തിനു 🔹20 എണ്ണം🔹 വെച്ച് account il വരും. അക്കൗണ്ട് എന്നാല്‍ ജീവനക്കാരൻ്റെ സർവീസ് ബുക്ക് il half pay leave earned leave എന്നിങ്ങനെ ഉള്ള രണ്ടു തരം ഓർഡിനറി ലീവ് nu ആയി maintain ചെയ്തു് വരുന്ന പേജ് ഉണ്ട്. അതായത് ക്രെഡിറ്റ് ആകുന്ന അല്ലെങ്കിൽ accumulate ചെയ്യുന്ന ലീവ് nte കണക്ക് സൂക്ഷിക്കാൻ സർവീസ് ബുക്ക് il തന്നെ സ്ഥലം ഉണ്ട്.Ⓜ️ അത് പ്രകാരം ലീവ് എത്ര സമ്പാദിച്ചു എത്ര ഉപയോഗിച്ചു എന്ന് അറിയാൻ കഴിയും.Ⓜ️
⭐Half pay leave service il ആദ്യ ഒരു വർഷം പൂർത്തി ആയാൽ 20 എണ്ണം കിട്ടും. തുടർന്ന് എല്ലാ 🔹പൂർത്തി ആകുന്ന വർഷത്തിനു 20 എണ്ണം വെച്ച്🔹 ലഭിക്കും. ഇത് ആർജ്ജിക്കുന്ന ലീവ് അല്ല. ജീവനകാരൻ ഡ്യൂട്ടി ചെയ്താലും ഇല്ലെങ്കിലും മറ്റു എന്ത് തരം ലീവ് il ആണെങ്കിലും ഒക്കെ ലഭിക്കും. 🔸എന്നാല്‍ Lwa under appendix 12A,12B,12C🔸 ആണെകിൽ HPL ( half pay leave) കിട്ടില്ല എന്ന് പ്രത്യേകം ഓർക്കുക.Ⓜ️
ഇങ്ങനെ ക്രെഡിറ്റ് ആകുന്ന HPL രണ്ടു തരത്തിൽ വിനിയോഗിക്കാം.Ⓜ️
⭐Ⓜ️Hpl ആയി തന്നെ എടുക്കാം. പരിധി ഇല്ല. ക്രെഡിറ്റ് il ullath തീരുന്ന വരെ എടുക്കാം. ശമ്പളം പകുതി മാത്രമേ കിട്ടൂ. 50200 വരെ ബേസിക് ഉള്ളവർക്ക് പകുതി ശമ്പളം മുഴുവൻ DA എന്നിങ്ങനെ കിട്ടും. അതിനു മുകളിൽ ഉള്ളവർക്ക് പകുതി ശമ്പളം പകുതി DA കിട്ടും. ( പകുതി means. Leav days nu proportional ആയിട്ട് ആണ്). പകുതി ശമ്പളം പകുതി DA മുഴുവൻ ശമ്പളം DA എന്നിവയുടെ 65 % ഇല്ലെങ്കിൽ സ്പെഷ്യൽ ലീവ് സാലറി ആയി ആ കുറവും തരും.Ⓜ️
⭐KSR P I 83,84,86A⭐
⭐3 വർഷം പൂർത്തി ആക്കുന്ന ജീവനക്കാരന് ഇത് commute ചെയ്യാം. എന്നുവച്ചാൽ ഇരട്ടി ലീവ് വിട്ടു കൊടുത്തു മുഴുവൻ സാലറി yum വാങ്ങാം.half pay leave ആണ് commutte ചെയ്യുന്നത്. 10 days CML വേണം എങ്കിൽ 20 days account il നിന്നും കുറയും മുഴുവൻ സാലറി യും കിട്ടും. ഡ്യൂട്ടി ചെയ്യുമ്പോൾ കിട്ടുന്ന അലവൻസ് ഒന്നും കിട്ടില്ല.Ⓜ️
⭐ രണ്ടു തരത്തിൽ എടുക്കാനും മെഡിക്കൽ certificate നിർബന്ധം ഇല്ല. ഇനി MC കൊടുത്താൽ തിരികെ ജോയിൻ ചെയ്യുമ്പോൾ ഫിറ്റ്നസ് കൂടെ കൊടുക്കണം. ⭐Gazetted officer ന് assistant surgeon nte certificate വേണം. നോൺ ഗസറ്റഡ് ആണെങ്കിൽ registered medical practitioner ആയിരിക്കണം.Ⓜ️
⭐Retire ചെയ്യുന്ന സമയത്ത് ഈ ലീവ് ക്യാഷ് ചെയ്യാൻ ഒന്നും പറ്റില്ല. എടുത്ത് തീർക്കാം അത് അല്ലാതെ പക്ഷം നഷ്ടം ആകും.Ⓜ️
⭐ഒറ്റ തവണ എടുക്കുമ്പോൾ പരമാവധി 180 ദിവസത്തേക്ക് മാത്രമേ ശമ്പളത്തിന് പുറമെ കിട്ടുന്ന അലവൻസ് ലഭിക്കു.Ⓜ️മനു ശങ്കർ എം