ഫെബ്രുവരി മാസത്തിലെ പ്രധാന ദിനാചരണങ്ങൾ …

February 01, 2023 - By School Pathram Academy

ഫെബ്രുവരി മാസത്തിലെ ദിനങ്ങൾ

 

ഫെബ്രുവരി 1 – തീരദേശ സംരക്ഷണ ദിനം

ഫെബ്രുവരി 1 Indian Coast Guard Day

ഫെബ്രുവരി 2 – ലോക തണ്ണീർത്തട ദിനം

ഫെബ്രുവരി 4 – ലോക അർബുദ ദിനം

ഫെബ്രുവരി 6 – വനിതകളുടെ ചേലാ കർമ്മത്തിന് എതിരെയുള്ള ദിനം [1]

ഫെബ്രുവരി 7 – ഇന്റർനെറ്റ് സുരക്ഷാ ദിനം

ഫെബ്രുവരി 11- സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷാ ദിനം

ഫെബ്രുവരി 12 – ചാൾസ് ഡാർവ്വിൻ ദിനം

ഫെബ്രുവരി 13 – ലോക റേഡിയോ ദിനം

ഫെബ്രുവരി 13 – ലോക അപസ്മാര ദിനം ( ഫെബ്രുവരിയിലെ രണ്ടാമത്തെ തിങ്കളാഴ്ച )

ഫെബ്രുവരി 14 – വാലന്റൈൻസ് ദിനം

ഫെബ്രുവരി 20 – ലോക സാമൂഹിക നീതി ദിനം

ഫെബ്രുവരി 20 – അരുണാചൽ പ്രദേശ് ദിനം

ഫെബ്രുവരി 21 – ലോക മാതൃഭാഷാദിനം

ഫെബ്രുവരി 22 – ലോക ചിന്താദിനം

ഫെബ്രുവരി 24 – ദേശീയ എക്സൈസ് ദിനം

ഫെബ്രുവരി 28 – ദേശീയ ശാസ്ത്ര ദിനം

Category: School News

Recent

Load More