പുരസ്കാര പ്രഭയോടെ വെസ്റ്റ് കല്ലട സ്കൂളിലെ ജയശ്രി ടീച്ചർ

- പുരസ്കാരപ്രഭയോടെ വെസ്റ്റ് കല്ലട സ്കൂളിലെ ജയശ്രി ടീച്ചർ
അഭിനന്ദനങ്ങൾ.
സ്കൂൾ അക്കാഡമി കേരള ദേശീയ തലത്തിൽ ഏർപ്പെടുത്തിയ നാലാമത് സ്കൂൾ രത്ന നാഷണൽ ടീച്ചർ അവാർഡിൽ കേരളത്തിലെ മികച്ച ടീച്ചർ നുള്ള പുരസ്കാരം നമ്മുടെ സ്കൂളിലെ അദ്ധ്യാപിക ശ്രീമതി. ജയശ്രി ടീച്ചർ നെ തേടിയെത്തി.
പൊതു വിദ്യാലയ ശാക്തീകരണ രംഗത്ത് മികവുറ്റ പ്രവർത്തനം നടത്തി മാതൃകാ അദ്ധ്യാപനം നടത്തുന്നവർക്കുള്ള പുരസ്കാരമാണ് നമ്മുടെ സ്കൂളിലെ സുവോളജി അദ്ധ്യാപികയായ ശ്രീമതി. ജയശ്രി ടീച്ചർന് ലഭിച്ചത്.
പുരസ്കാര നേട്ടത്തിലൂടെ വെസ്റ്റ് കല്ലട സ്കൂളിനെ ദേശീയ അവാർഡ് പട്ടികയിൽ ഇടം പിടിപ്പിച്ച പുരസ്കാര ജേതാവ് ശ്രീമതി. ജയശ്രി ടീച്ചർന് കല്ലട സൗഹൃദം കൂട്ടായ്മയുടെ അഭിനന്ദനങ്ങൾ പങ്കു വയ്ക്കുന്നു.
🟩🟥🟩